Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ സമാധാനാന്തരീക്ഷം ലോകത്തിനു വ്യക്തമാക്കാന്‍ 16 രാജ്യങ്ങളുടെ പ്രതിനിധികള്‍ കശ്മീരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 08:43 am IST
in India

ന്യൂദല്‍ഹി: കശ്മീരിലെ സമാധാനാന്തരീക്ഷം ലോകത്തിന് കാണിച്ചുനല്‍കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെത്തി. അമേരിക്ക അടക്കമുള്ള 16 രാജ്യങ്ങളിലെ ദല്‍ഹി പ്രതിനിധികളാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് സംഘത്തിന്റെ സന്ദര്‍ശനം. ജനങ്ങളുമായും സുരക്ഷാ സേനയുമായും മാധ്യമങ്ങളുമായും സംഘം കൂടിക്കാഴ്ച നടത്തും. നേരത്തെ 23 അംഗ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. 

അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ബംഗ്ലാദേശ്, മാലിദ്വീപ്, ഫിജി, നോര്‍വേ, ടോഗോ, മൊറോക്കോ, അര്‍ജന്റീന, നൈഗര്‍, നൈജീരിയ, ഫിലിപ്പിന്‍സ്, ഗുയാന, സാംബിയ, പെറു എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് കശ്മീരിലെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും താത്പര്യം പ്രകടിപ്പിച്ചെങ്കിലും കശ്മീര്‍ സന്ദര്‍ശനസംഘത്തിന്റെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നെന്ന് വിദേശകാര്യവക്താവ് രവീഷ്‌കുമാര്‍ അറിയിച്ചു. 

ദല്‍ഹിയിലുള്ള എല്ലാ എംബസികളിലെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഘട്ടംഘട്ടമായി വിവിധ ലോകരാജ്യപ്രതിനിധികളെ കശ്മീരിലെത്തിച്ച് സ്ഥിതിഗതികള്‍ നേരില്‍ ബോധ്യപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജനങ്ങളുമായും പ്രാദേശിക മാധ്യമങ്ങളുമായും ജമ്മു കശ്മീരിലെ രാഷ്‌ട്രീയക്കാരുമായും പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിരവധി പേരാണ് കശ്മീരിലേക്ക് പോകാന്‍ വിദേശകാര്യമന്ത്രാലയത്തോട് അപേക്ഷ നല്‍കിയത്. കൂടുതല്‍ സംഘങ്ങളുടെ യാത്ര കശ്മീരിലേക്ക് ഉണ്ടായേക്കുമെന്നും രവീഷ്‌കുമാര്‍ സൂചന നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.