Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എസ്എഫ്‌ഐയുടെ ഊരുവിലക്ക്: സര്‍വ്വകലാശാല അധികൃതര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 10:59 am IST
in Local News

കണ്ണൂര്‍: എസ്എഫ്‌ഐയുടെ ഊരുവിലക്ക് കാരണം കോളേജില്‍ ഹാജരാകാന്‍ സാധിക്കാത്ത പ്രിന്‍സിപ്പാള്‍ക്കെതിരെ കുട്ടികളുടെ പരാതി എഴുതിവാങ്ങി അന്വേഷണത്തിന് ഉത്തരവിട്ട സര്‍വ്വകലാശാല അധികൃതര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി. കുത്തുപറമ്പ് എംഇഎസ് കോളേജിലെ പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. യുസുഫ് ആണ് സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ പ്രിയാ വര്‍ഗീസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. 

കഴിഞ്ഞ ഡിസംബര്‍ 9 മുതല്‍ പ്രിന്‍സിപ്പല്‍ യുസുഫിനെ കോളേജിലെത്താന്‍ അനുവദിക്കാതെ അകാരണമായി എസ്എഫ്‌ഐ അനിശ്ചിതകാല ഉപരോധ സമരം നടത്തിവരികയാണ്. ഇത് കണക്കിലെടുക്കാതെയാണ് അദ്ദേഹത്തിനെതിരെ സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിടുകയും കുട്ടികളില്‍ നിന്നും അദ്ദേഹത്തിനെതിരെ വ്യാജപരാതി എഴുതി വാങ്ങുകയും ചെയ്തത്. പരാതിയുടെ കോപ്പി വൈസ് ചാന്‍സലര്‍ക്കും നല്‍കിയിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് വരുത്തിത്തീര്‍ത്ത് തല്‍സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള സമരക്കാരായ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണക്കാനാണ് സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ ശ്രമിക്കുന്നതെന്നും സമരം കാരണം പ്രിന്‍സിപ്പല്‍ അവധിയിലായിരിക്കുന്ന സമയം നോക്കി തിടുക്കത്തില്‍ അന്വേഷണം നടത്തുകയാണെന്നും പ്രിന്‍സിപ്പല്‍ യുസുഫ് ആരോപിച്ചു.

തന്റെ രാഷ്‌ട്രീയ യുവയജമാനന്മാരെ തൃപ്തിപ്പെടുത്തത്താനാണ് അവര്‍ ശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടുമെന്നും അദ്ദേഹത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന് ശുഭ പ്രതീക്ഷയുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

Kerala

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.