Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശത്തേയ്‌ക്ക് 1038 കോടിയുടെ കള്ളപ്പണം കടത്തല്‍: ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 48 കടലാസ് കമ്പനികള്‍ക്കെതിരെ സിബിഐ നടപടി ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 10:50 am IST
in India

ചെന്നൈ : വിദേശ രാജ്യത്തേയ്‌ക്ക് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട് കടലാസ് കമ്പനികള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഹോങ്കോങ്ങിലേക്ക് കടത്തിയതിന് സിബിഐയുടേയും നേതൃത്വത്തിലാണ് നടപടി സ്വീകരിക്കുന്നത്. 2014-15 കാലഘട്ടത്തില്‍ ചെന്നൈ കോന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 48 കടലാസ് കമ്പനികള്‍ 1038 കോടി കടത്തിയതായാണ് കേസ്. 

മുഹമ്മദ് ഇബ്റാംസ ജോണി, സിന്‍ഡ മിധര്‍, നിസാമുദ്ദീന്‍ എന്നീ പേരുകാരേയും സിബിഐ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുഹമ്മദ് ഇബ്റാംസ ജോണി ശിവഗംഗക്കാരനാണ്. ഈ പ്രദേശത്തു നിന്നുള്ള മുന്‍ യുപിഎ സര്‍ക്കാരില്‍ വന്‍ സ്ഥാനമുണ്ടായിരുന്ന ഒരു ഉന്നത നേതാവിന്റെ ബിനാമി ഇടപാടുകാരാണ് ഇവരെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ വിവിധ കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടേയും നിയമനടപടികള്‍ നേരിടുന്നയാളാണ് മുന്‍ യുപിഎ സര്‍ക്കാരില്‍ വന്‍ സ്ഥാനമുണ്ടായിരുന്ന ഈ നേതാവ്.

ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) എന്നീ ബാങ്കുകളിലൂടെയാണ് കള്ളപ്പണം കടത്തിയത്. ഇതിനായി ഇവരെ സഹായിച്ച ഈ ബാങ്കുകളിലെ ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. 

ഈ കമ്പനികളിലൂടെ വിവിധ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും അതിന്റെ വില എന്ന നിലയില്‍ വന്‍ തുക വിദേശത്തേക്ക് അയയ്‌ക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് സിബിഐ പറയുന്നു. ഇറക്കുമതി ചെയ്ത ചരക്കുകളുടെ വിലയേക്കാള്‍ നൂറുകണക്കിനിരട്ടി പണമാണ് വിദേശത്തേക്കയച്ചത്. ഇത് കള്ളപ്പണം കടത്താന്‍ തന്നെയാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2014- 2015ല്‍ രാഷ്‌ട്രീയ സാഹചര്യം രക്ഷയില്ലെന്ന് കണ്ടപ്പോള്‍ പൂഴ്‌ത്തിവച്ചിരുന്ന അഴിമതിപ്പണം കടത്തുകയായിരുന്നു ഇവര്‍ എന്നുമാണ് സിബിഐ കണ്ടെത്തല്‍. 

ഇതിലെ പല കമ്പനികളുടെയും വാര്‍ഷിക വരവ് ലക്ഷങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളെങ്കിലും വിദേശത്തേക്ക് നൂറുകണക്കിനു കോടിയാണ് അയച്ചുകൊടുത്തത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലും അറിവുമില്ലാതെ ഇത് ചെയ്യാനാകില്ലെന്നും വിശദമായ അന്വേഷണം നടത്തി ഇതിനു പിറകിലുള്ളവരേയും ഇതില്‍ ഗൂഢാലോചന ചെയ്തവരേയും നിയമത്തിനു മുന്നിലെത്തിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, ജനങ്ങള്‍ ഇവരെ പുറത്താക്കും :രാജ്നാഥ് സിങ്ങ്

Kerala

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.