Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുവിന്റെ കരുണയാകുന്ന അമൃതവര്‍ഷം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 9, 2020, 07:11 am IST
inSamskriti

ശ്ലോകം 36

ദുര്‍വാരസംസാരദവാഗ്‌നി തപ്തം ദോധൂയമാനം ദുരദൃഷ്ടവാതൈ:

ഭീതം പ്രപന്നം പരിപാഹിമൃതേ്യാ: ശരണ്യമന്യത്  യദഹം ന ജാനേ

തടുക്കാനാവാത്ത സംസാരക്കാട്ടുതീയില്‍ പെട്ട് എരിയുകയാണ് ഞാന്‍. അത്യാര്‍ത്തിയുടെയും നിര്‍ഭാഗ്യത്തിന്റെയും കൊടുങ്കാറ്റാഞ്ഞുവീശുന്നു. അതില്‍ പെട്ടുഴലുന്ന ഞാന്‍ ഭയന്നു വിറച്ച് അങ്ങയെ ശരണം പ്രാപിക്കുന്നു. മരണത്തില്‍ നിന്ന് രക്ഷിക്കണേ.അങ്ങല്ലാതെ എനിക്ക് മറ്റൊരാശ്രയമില്ല.

ഗുരുവിനെ ആശ്രയിക്കുന്ന ശിഷ്യന്റെ വളരെ ദയനീയമായ വിലാപമാണിത്. ശിഷ്യന്റെ തീവ്ര മുമുക്ഷുത്വവും ഇതില്‍ കാണാം.സംസാരത്തിലെ ദുരിതങ്ങളെ കാട്ടുതീ പോലെ തടുക്കാനാവാത്തതെന്നാണ് വിശേഷിപ്പിക്കുന്നത്.ആ സംസാരാഗ്‌നിയുടെ ചൂടില്‍ വലയുകയാണ്.ജീവിതയാര്‍ത്ഥ്യങ്ങള്‍ കാട്ടുതീ പോലെ പൊള്ളിക്കുന്നവയുമാണ്. തീയ്യനോടൊപ്പം കാറ്റും കൂടി ചേര്‍ന്നാല്‍ അത് ആളിപ്പടരും. ആദ്യത്തെ വരി സാധകന്റെ ബാഹ്യലോകത്തിലെ ഭയാനകങ്ങളായ വിപത്തുകളെ കാണിക്കുന്നു. രണ്ടാം വരിയില്‍ ആന്തരികവും ബാഹ്യവുമായ വീര്‍പ്പുമുട്ടലുകളേയും അസഹനീയമായ അവസ്ഥയേയും വ്യക്തമാക്കുന്നു.

 സംസാരത്തില്‍ എവിടെയും ചുട്ടുപൊള്ളിക്കുന്ന തീ പോലെയുള്ള ദു:ഖങ്ങളായതിനാലാണ് അതിനെ കാട്ടുതീയിനോട് ഉപമിച്ചത്. മുന്‍ജന്മങ്ങളിലെ പാപങ്ങള്‍ ഓരോ തരത്തില്‍ കാറ്റായ് ആഞ്ഞുവീശി ഈ കാട്ടുതീയിന്റെ വീര്യത്തെ കൂട്ടുകയാണ്. ഗുരുവിന്റെ കരുണ കൂടാതെ ഇതില്‍ നിന്നും രക്ഷപ്പെടാനാവില്ല. ഗുരു കരുണയാകുന്ന അമൃതവര്‍ഷം കൊണ്ട് മാത്രമേ ഈ തീ കെടുകയുള്ളൂ. പേടിച്ചരണ്ട് ആശ്രയമടഞ്ഞിരിക്കുന്ന തന്നെ മരണത്തില്‍ നിന്നും രക്ഷിക്കണേയെന്ന പ്രാര്‍ത്ഥന ശിഷ്യന്റെ മുമുക്ഷുത്വത്തിന്റെ തീവ്രതയെ കാണിക്കുന്നു. ഗുരുവിന് ഒരു തരത്തിലും തന്നെ ഉപേക്ഷിക്കാനാവില്ല.

 ജീവിതത്തിന്റെ ദൗര്‍ബല്യങ്ങളും ശോചനീയാവസ്ഥയും ശരിക്കും മനസ്സിലാക്കായ ഒരാള്‍ക്ക് മാത്രമേ അതില്‍ നിന്ന് കരകയറണമെന്ന ആഗ്രഹമുണ്ടാകൂ. ഭൗതികമായ സുഖ സൗകര്യങ്ങളുടെ കുറവുകളെക്കുറിച്ച് വ്യാകുലപ്പെടുന്ന സാധാരണക്കാരന് ഇത് പെട്ടെന്ന് മനസ്സിലായി കൊള്ളണമെന്നില്ല. അങ്ങനെയുള്ളയാള്‍ക്ക് അതുവരെ കിട്ടാത്തതിനെ നേടിയെടുക്കാനും കിട്ടിയത് സംരക്ഷിക്കാനുമുള്ള ഓട്ടത്തിലുമാകും.ഇതിനിടെ വരുന്ന കയ്‌പ്‌നീര്‍ ചിലപ്പോള്‍ അറിയില്ലായിരിക്കും. അറിഞ്ഞാലും അതേക്കുറിച്ച് ആലോചിക്കുക പോലുമില്ല. എന്നാല്‍ വിവേകിയായ ഒരാള്‍ തന്റെ സുഖഭോഗങ്ങളുടെ ക്ഷണികത്വവും അവയുണ്ടാക്കുന്ന കൊടും ചൂടും സഹിനാവാതെ എരിപൊരി കൊള്ളും. അതില്‍ നിന്ന് പുറത്ത് കടക്കണമെന്ന വെമ്പലാണ് അയാളെ ഗുരുവിനടുത്ത് എത്തിക്കുന്നത്.

 ഇവിടെ മരണം എന്ന് വിശേഷിപ്പിച്ചത് നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളുടേയും മരണമാണ്. ഓരോ അവസ്ഥയും മരിച്ച് അടുത്തത് വരുന്നു. ഈ ജീവിതത്തില്‍ തന്നെ നാം ജനന മരണ ചക്രത്തിലാണ്. ഒരനുഭവം മരിച്ച് മറ്റൊന്ന് ജന്മമെടുക്കുന്നു.പലതും കാട്ടുതീ പോലെ ചുട്ടുപൊള്ളിക്കുന്നതാണ്.അതില്‍ നിന്ന് കൂടിയുള്ള മുക്തിയാണ് ഓരോരുത്തര്‍ക്കും വേണ്ടത്.ശിഷ്യന്റെ ഉള്ളില്‍ തട്ടിയുള്ള ഈ പ്രാര്‍ത്ഥന തന്റെ ഗുരുവിനോട് താന്‍ എത്ര കണ്ട് താദാത്മ്യപ്പെട്ടു എന്നതിനേയും സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തേയും കാണിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.