Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്കിലെ അഴിമതി; കുറ്റക്കാരെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 09:52 am IST
inKerala

കോട്ടയം: വൈക്കം വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതികാട്ടിയ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കുന്നത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനാണെന്ന ആരോപണം ശക്തമാകുന്നു. പാര്‍ട്ടിയില്‍ വി.എന്‍. വാസവന്റെ ഗ്രൂപ്പില്‍പ്പെട്ടവരാണ് അഴിമതി നടത്തിയ സിപിഎം നേതാക്കള്‍ എന്നതും ആരോപണത്തിന് മൂര്‍ച്ച കൂട്ടുന്നു.

സഹകരണ വകുപ്പ് 65 പ്രകാരം നടത്തിയ വകുപ്പ്തല അന്വേഷണത്തിലാണ് വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 39.47 കോടിയുടെ അഴിമതി കണ്ടെത്തിയത്. 2019 ഫബ്രുവരി 13ന് നടത്തിയ 68(1) പ്രകാരമുള്ള വകുപ്പ്തല അന്വേഷണത്തില്‍ 43.96 കോടിയുടെ അഴിമതിയും ക്രമക്കേടും കണ്ടെത്തി. എന്നാല്‍ അഴിമതി നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ സഹകരണ വകുപ്പ്പ്രകാരമുള്ള നടപടിയെടുത്തിട്ടില്ല. 

 ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ 2018 മാര്‍ച്ച് 11ന് വൈക്കം കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും പോലീസ് പത്തു മാസത്തോളം കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാതെ താമസിപ്പിച്ചു. സെക്രട്ടറി എസ്.ജി. ധനഞ്ജയനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ അഴിമതിക്കും ക്രമക്കേടിനും ചുക്കാന്‍ പിടിച്ച അക്കൗണ്ടന്റ് ഹരിദാസ് എ.കെയ്‌ക്ക് സെക്രട്ടിറിയുടെ ഉത്തരവാദിത്വം നല്‍കുകയും സംഭവം വിവാദമായതോടെ ബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തു. അഴിമതി കാണിച്ച 29 ഭരണസമിതി അംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും 43.96 കോടിരൂപ ഈടാക്കാനാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ അതിനുള്ള യാതൊരു നടപടിയും സഹകരണ വകുപ്പ് ചെയ്തിട്ടില്ല. 

സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണ് ഇവരെ സംരക്ഷിക്കുന്നതെന്നാണ് സഹകാരികളും പാര്‍ട്ടിയില്‍ വാസവനെ എതിര്‍ക്കുന്നവരും ആരോപിക്കുന്നത്. വി.എന്‍.വാസവന്റെ അടുത്ത അനുയായിയായ ഇ.എം.കുഞ്ഞുമുഹമ്മദ് അടയ്‌ക്കേണ്ടത് 4.34 കോടിരൂപയാണ്. അഴിമതിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അഴിമതിക്കാരില്‍ നിന്നും തുക ഈടാക്കണമെന്ന് അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് പി.ജി. ബിജുകുമാര്‍ ആവശ്യപ്പെട്ടു.

എഴുപതു കോടിയിലേറെ നിക്ഷേപമുള്ള ഈ ബാങ്കില്‍ ഡിപ്പോസിറ്റ് തുക തിരികെ നല്‍കുന്നതിലും വിവേചനമുണ്ടെന്ന ആരോപണവും ശക്തമാണ്. സിപിഎംകാര്‍ക്കും അനുഭാവികള്‍ക്കും മാത്രമാണ് ഡിപ്പോസിറ്റ് തിരികെ നല്‍കുന്നത്. സാധാരണക്കാരും പെന്‍ഷന്‍കാരും മകളുടെ വിവാഹം നടത്താന്‍ വസ്തുവിറ്റു പണം നിക്ഷേപിച്ചവരുംപണം തിരികെ കിട്ടാതെ വിഷമിക്കുകയാണ്. 

ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കാതെ വിവാഹം മുടങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. സഹകരണ ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കിലും പതിനായിരത്തിനടുത്ത് അംഗങ്ങളുള്ള ബാങ്കില്‍ വോട്ട് ചെയ്തത് 2900 പേര്‍മാത്രമാണ്. ഒരു വിഭാഗം സിപിഎം അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.