Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നാഥനില്ലാക്കളരി കാര്യങ്ങളെല്ലാം ഇപ്പോഴും പഴയപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 10:36 am IST
in Local News

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നാഥനില്ലാക്കളരിയായി മാറി. കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങളെല്ലാം ഇപ്പോഴും പഴയപടി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന പ്രഖ്യാപനം കടലാസില്‍ മാത്രമായി ഒതുങ്ങുകയാണ്. സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമല്ലാത്തതും ആവശ്യത്തിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്തതും ഗുരുതരമായ പ്രശ്‌നങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉള്ള ഡോക്ടര്‍മാര്‍ തന്നെ സ്വകാര്യ ചികിത്സ നടത്തുന്നു എന്ന ആരോപണവും ശക്തമാണ്. ഇത് കാരണം ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്ന നിലയിലേക്ക് ആശുപത്രിയെ മാറ്റാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. ആശുപത്രിയിലെ ഉപകരണങ്ങള്‍ ഗുണനിലവാരമില്ലാത്ത രൂപത്തില്‍ പഴകിയിട്ടും അത് മാറ്റാന്‍ നടപടിയില്ല. 

സാധാരണ ജനങ്ങള്‍ക്ക് കിട്ടേണ്ടുന്ന ചികിത്സാ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കാതെ പണം കൊടുത്താല്‍ മാത്രം ചികിത്സ കിട്ടുന്ന വിധത്തിലാണ് ഇപ്പോഴും കാര്യങ്ങളുടെ അവസ്ഥയെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാവുന്ന കാരുണ്യ ഫാര്‍മസി കൃത്യമായി തുറന്ന് പ്രവര്‍ത്തിപ്പിക്കാതെ നിരുത്തരവാദപരമായ സമീപനമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആശുപത്രി വികസനസമിതിയുടെ പേരില്‍ ഫാര്‍മസി പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ സാധാരണക്കാരായ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുകയും ഫാര്‍മസിയുടെ വരുമാനം ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് ഭരണപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയുമാണ്. ഇതൊഴിവാക്കി രാഷ്‌ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ സ്വകാര്യസംരംഭങ്ങള്‍ തുടങ്ങുകയാണ് ചെയ്തിട്ടുള്ളത്. 

തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുളളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് ആശുപത്രി സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കാത്ത സ്ഥിതിയാണ്. ഭരണപരമായ കെടുകാര്യസ്ഥത സിപിഎം ഭരണസമിതിയുടെ കാലത്തേതിന് സമാനമായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഉത്തര മലബാറിലെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ മേഖലയിലെ ആശ്രയ കേന്ദ്രമായ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനെ പേരിന് മാത്രം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും ജനങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ലഭ്യമാവുന്ന സേവനങ്ങള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും അടിയന്തിരമായി ലഭ്യമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.