Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇരിയ ബ്രിട്ടീഷ് ബംഗ്ലാവ് സംരക്ഷണം ഇല്ലാതെ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 10:17 am IST
in Local News

മാവുങ്കാല്‍: ചരിത്രം ഉറങ്ങുന്ന ഇരിയ ബ്രിട്ടീഷ് ബംഗ്ലാവ് സംരക്ഷണം ഇല്ലാതെ നശിക്കുന്നു. ചരിത്രസ്മാരകമാക്കണമെന്ന ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടര്‍ ഒരു വര്‍ഷംമുമ്പ് ബംഗ്ലാവ് നില്‍ക്കുന്ന സ്ഥലം അളുന്നു തിട്ടപ്പെടുത്താന്‍ വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കാലപഴക്കാത്താല്‍ തകര്‍ന്ന് വീഴാറായ ബംഗ്ലാവും കുതിരാലയവും ചരിത്രസ്മാരകമാക്കുന്നതിന് ജില്ലാ ഭരണസംവിധാനം പച്ചകൊടി കാട്ടിയതോടെ ചരിത്രശേഷിപ്പുകള്‍ വീണ്ടെടുക്കാന്‍ റവന്യുവകുപ്പ് ശ്രമം നടത്തിയിരുന്നു. 

വില്ലേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടായില്ല. ഇന്നും ബംഗ്ലാവ് പഴയ പടി കാടുമൂടി നില്‍ക്കുകയാണ്. 91 സെന്റ് സ്ഥലമാണ് ബംഗ്ലാവിനുള്ളത്. പരിശോധനയില്‍ അത് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 1926-ല്‍ ബ്രീട്ടിഷ് സര്‍ക്കാര്‍ പണി കഴിപ്പിച്ചതാണ് ഈ ബംഗ്ലാവ്. നാട്ടു ജന്മികളില്‍ നിന്നും ചുങ്കം പിരിക്കാനെത്തുന്ന വെള്ളക്കാര്‍ക്ക് താമസിക്കാനും ഇതുവഴി കര്‍ണ്ണാടകത്തിലേക്കും മറ്റും പോകുന്ന സായിപ്പുമാര്‍ക്ക് വിശ്രമിക്കാനുമുള്ളതായിരുന്നു ബംഗ്ലാവ്. 

യാത്രക്ക് ഉപയോഗിച്ചിരുന്ന കുതിരകളെ പാര്‍പ്പിക്കാനുള്ള ചാവടി (കുതിരാലായം) യും ഇവിടെയുണ്ട്. ഇരിയ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയ്‌ക്കരികിലാണ് ഈ സ്മാരകം. ചെത്ത് കല്ല് ഉപയോഗിച്ച് ഒറ്റമുറിയില്‍ പണി കഴിപ്പിച്ച ബംഗ്ലാവും തൊട്ടടുത്തായി രണ്ട് മുറി കുതിരാലയവുമാണുള്ളത്. അതോടൊപ്പം ചരക്കുകള്‍ ഇറക്കിവയ്‌ക്കുന്ന ചുമടുതാങ്ങിയുമുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇപ്പോള്‍ റവന്യുവകുപ്പിന് കീഴിലാണ് ബംഗ്ലാവും സ്ഥലവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.