Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശബരിമല പുനപ്പരിശോധനാ ഹര്‍ജികള്‍ 13ന് പരിഗണിക്കും; വിശാല ബെഞ്ചിന്റെ പരിഗണനയില്‍ എട്ടു കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 08:43 am IST
in India

ന്യൂദല്‍ഹി: ശബരിമല പുനപ്പരിശോധനാ ഹര്‍ജികള്‍ ഈ മാസം 13ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചിലെ മറ്റംഗങ്ങള്‍ സംബന്ധിച്ച പട്ടിക രണ്ടു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. 

ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗഗോയ്, ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ ഭൂരിപക്ഷ വിധിപ്രകാരമാണ് മതാചാരങ്ങള്‍ സംബന്ധിച്ച വിശാല ഭരണഘടനാ ബെഞ്ചിലേക്ക് ശബരിമല കേസ് വിട്ടത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും റോഹിങ്ടണ്‍ നരിമാനും യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കില്ലെന്നും നവംബര്‍ 14ന് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. 

രണ്ടിനെതിരെ മൂന്നുപേരുടെ ഭൂരിപക്ഷവിധിയോടെ യുവതീപ്രവേശന വിഷയം വിശാല ബെഞ്ചിലേക്ക് പോയെങ്കിലും വിധിക്ക് സ്‌റ്റേയില്ലെന്ന് ജസ്റ്റിസുമാരായ ചന്ദ്രചൂഡും രോഹിങ്ടണ്‍ നരിമാനും മറ്റു കേസുകള്‍ പരിഗണിക്കവേ ആവര്‍ത്തിച്ചത് വിവാദമായിരുന്നു. എന്നാല്‍ പുതിയ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ വിധിക്ക് സ്‌റ്റേയുണ്ടെന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് ശ്രദ്ധേയമായി. 2018 സപ്തംബര്‍ 28ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ യുവതീപ്രവേശന വിധി ഒന്‍പതംഗ വിശാല ബെഞ്ച് പരിഗണിക്കുമ്പോള്‍ വിശ്വാസവും പ്രതിഷ്ഠയുടെ അവകാശങ്ങളും തന്നെയാവും പ്രധാന വിഷയം. 

സുപ്രീംകോടതി വിശാല ബെഞ്ചിന്റെ  പരിഗണനാ വിഷയങ്ങള്‍

  • ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മില്‍ ഭിന്നത ഉണ്ടായാല്‍ സ്വീകരിക്കേണ്ട നിലപാടെന്ത്?
  • ഭരണഘടനയുടെ 25(1)ല്‍ പറയുന്ന ധാര്‍മികത അടക്കമുള്ളവയുടെ നിര്‍വചനമെന്ത്?
  • ഭരണഘടനാ ധാര്‍മ്മികതയും മതവിശ്വാസങ്ങളും വിരുദ്ധമായാല്‍ സ്വീകരിക്കേണ്ട നിലപാടെന്ത്?
  • ഒഴിച്ചുകൂടാനാവാത്ത ആചാരമെന്ന് ഒരുമതവിഭാഗം പറയുന്ന വിശ്വാസത്തില്‍ കോടതിക്ക് ഇടപെടാനാവുമോ; ഒരുമതവിഭാഗത്തിന്റെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് ആ മതത്തിന്റെ അധികാരി മാത്രമാണോ?
  • ഹിന്ദു വിഭാഗങ്ങള്‍ എന്നതില്‍ ആരൊക്കെ ഉള്‍പ്പെടുന്നുണ്ട്?
  • ഒരു മതവിഭാഗത്തിന്റെ-ഉപവിഭാഗത്തിന്റെ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണമുണ്ടോ?
  • ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജികള്‍ മറ്റൊരു മതവിഭാഗത്തിലുള്ള ആള്‍ക്ക് നല്‍കാനാവുമോ?
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

World

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Kerala

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.