ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ഇന്നലെ ആസൂത്രിത അക്രമം നടത്തിയത് ഇടത്-ജിഹാദി സംഘടകളെന്നുള്ള തെളിവുകള്‍ പുറത്ത്. മലയാളികള്‍ അടക്കമുള്ളവരുടെ കുബുദ്ധിയിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. യുണൈറ്റഡ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പും അതില്‍ സന്ദേശങ്ങള്‍ അയച്ചവരും ഇടത്-ജിഹാദി സംഘടകളുടെ പ്രവര്‍ത്തകരാണ്. ജിഹാദികളുടെ ഈ വാട്സാപ്പ് ഗ്രൂപ്പ് അക്രമം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ‘ യുണൈറ്റഡ് എഗൈന്‍സ്റ്റ് ലെഫ്റ്റ്’ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഈ ഗ്രൂപ്പിലൂടെയാണ് അക്രമണ സന്ദേശങ്ങള്‍ കൈമാറിയത്.
ജെ.എന്‍.യുവില്‍ അക്രമികള്‍ക്ക് എത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന വാട്സാപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ജെ.എന്‍.യുവിന്റെ പ്രധാനകവാടത്തിന് മുന്നില്‍ സംഘര്‍ഷം ഉണ്ടാകേണ്ടതിനെ കുറിച്ചും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്‍ഡിടിവിയിലെ മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് അടക്കമുള്ളവര്‍ കലാപകാരികളുടേതെന്ന പേരില്‍ ട്വീറ്റ് ചെയ്ത നമ്പരുകളില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്.
യുണൈറ്റഡ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ”വിസിയെ (ജെ എന്‍ യു) ആക്രമിക്കരുത് അവര്‍ നമ്മുടെ ആളാണ്” എന്ന മെസേജ് അയച്ചിരിക്കുന്ന 7005750770 എന്ന നംബര് കോണ്‍ഗ്രസിന്റെ ഫണ്ട് റെയിസിങ്ങ് വെബ് സൈറ്റായ contribute.inc.in › CHILDNOTBRIDECAMPAIGN ന് വേണ്ടി നല്കിയ മൊബൈല്‍ നംബര് ആണ്.
അതില്‍ വിസിയെ (ജെ എന്‍ യു) ആക്രമിക്കരുത് അവര്‍ നമ്മുടെ ആളാണ് എന്ന മെസേജിനു 100% ശരിയാണെന്ന് മറുപടിയും ഈ ഗ്രൂപ്പില്‍ ലെഫ്റ്റിസ്റ്റ് ആളുകള്‍ കയറിയിട്ടുണ്ടെന്ന് മെസെജിനു വേഗം അവരെ കണ്ടുപിടിച്ച് നീക്കം ചെയ്യ് എന്ന മറുപടിയും കൊടുത്തിരിക്കുന്ന 8512860180 – എന്ന മൊബെല്‍ നമ്പര്‍ ഹൈദ്രബാദ് യൂണിവേഴ്സിറ്റീലെ മുസ്ളിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയില്‍ പെട്ട മലയാളിയായ കബീര്‍ ചുങ്കത്തറ എന്ന അളുടേതാണ്. ഇതേ വ്യക്തിയാണ് 2017 മുതല്‍ ജാമിയ യൂണിവേഴ്സിറ്റിയിലേക്ക് അടക്കം ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്ന തരത്തില്‍ ‘ഫ്രീ തിങ്കേഴ്സ്’ എന്ന ഗ്രൂപ്പുകളില്‍ 2017 മുതല്‍ സന്ദേശങ്ങള്‍ വന്നിരുന്നു.
9635620186 Auxous Trends എന്ന പേരിലുള്ള ഈ മൊബൈല്‍ നമ്പര്‍ Ali Imran Ramz എന്ന വ്യക്തിയുടേയാണ് Ramz ‘ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജു വഴി ഇടതുപക്ഷ സംഘടനകളുടേയും പൗരത്വ ഭേദഗതിക്കെതിരായ വ്യാജ വാര്‍ത്തകളും വ്യാപകമായി പ്രചരിപ്പിക്കുന്നത് ഇയാളാണ്.
ജെഎന്‍യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഈ ഗ്രൂപ്പില്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പോലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും ഇടത് ജിഹാദി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജെ.എന്‍.യുവിലെ അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് കമ്മിഷണറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: