Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര ഭരണസഖ്യത്തില്‍ തമ്മില്‍തല്ല് തുടരുന്നു; മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2020, 08:07 am IST
in India

മുംബൈ: മഹാരാഷ്‌ട്ര മഹാ വികാസ് അഖാഡി സഖ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പൂര്‍ത്തിയായിട്ടും ഭിന്നത തുടരുന്നു. മന്ത്രിസഭാ വികസനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ഗൊരന്ത്‌യാല്‍ രാജിവച്ചു. പാര്‍ട്ടിയിലെ സ്ഥാനങ്ങളും ഇദ്ദേഹം രാജിവച്ചിട്ടുണ്ട്. 

മോദി തരംഗം അലയടിച്ചുകൊണ്ടിരുന്ന സമയത്തും കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് ജയിച്ചെന്നും മൂന്നാം തവണയാണ് മന്ത്രിസ്ഥാനം നിഷേധിക്കുന്നതെന്നും കൈലാഷ് പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്ന് രാജിവയ്‌ക്കുന്നതായി കൈലാഷും അണികളും മഹാരാഷ്‌ട്ര കോണ്‍ഗ്രസ് പ്രസിഡന്റിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് വിഭജനത്തെ ചൊല്ലി  കഴിഞ്ഞ ദിവസം രാജിവച്ച ശിവസേന മന്ത്രി അബ്ദുള്‍ സത്താറുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തി. 

അജിത് പവാറിന് ധനകാര്യം 

അതേസമയം, വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ നേട്ടം എന്‍സിപിക്ക്. ധനകാര്യം, ആഭ്യന്തരം തുടങ്ങി പ്രധാന വകുപ്പുകളെല്ലാം എന്‍സിപി കൈയടക്കി. കോണ്‍ഗ്രസും നേട്ടമുണ്ടാക്കിയപ്പോള്‍ ശിവസനേയ്‌ക്ക് വലിയ വകുപ്പുകളൊന്നും ലഭിച്ചില്ല.ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിനാണ് ധനകാര്യം. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയ്‌ക്ക് പരിസ്ഥിതി, വിനോദ സഞ്ചാരം വകുപ്പുകള്‍ ലഭിച്ചു.

പൊതുഭരണം, ക്രമസമാധാനം, വിവര സാങ്കേതികം-പൊതുജന സമ്പര്‍ക്കം തുടങ്ങി വകുപ്പുകളുടെ ചുമതലയാണ് ഉദ്ധവിന്.  ആഭ്യന്തരം-അനില്‍ ദേശ്മുഖ് (എന്‍സിപി), നഗര വികസനം-ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന), ജലവിഭവം-ജയന്ത് പാട്ടീല്‍ (എന്‍സിപി), റവന്യു-ബാലസാഹെബ് തൊറാത് (കോണ്‍ഗ്രസ്), പൊതുമരാമത്ത്-അശാക് ചവാന്‍ (കോണ്‍ഗ്രസ്), ഭക്ഷ്യവിതരണം-ഛഗന്‍ ഭുജ്ബല്‍ (എന്‍സിപി), ന്യൂനപക്ഷം-നവാബ് മാലിക് (എന്‍സിപി), വിദ്യാഭ്യാസം-വര്‍ഷ ഗെയ്‌ക്‌വാഡ് (കോണ്‍ഗ്രസ്), വ്യവസായം, ഖനനം, ഭാഷ-സുഭാഷ് ദേശായ് (ശിവസേന), ഗതാഗതം-അനില്‍ പരബ് (ശിവസേന), വനം-സഞ്ജയ് റാത്തോഡ് (ശിവസേന), ഉന്നത-സാങ്കേതിക വിദ്യാഭ്യാസം-ഉദയ് സാമന്ത് (ശിവസേന) എന്നിവര്‍ക്ക് മറ്റ് പ്രധാന വകുപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

World

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.