Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മോക്ഷപ്രാപ്തിയുടെ മാര്‍ഗങ്ങള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 3, 2020, 04:42 am IST
inSamskriti

ശ്ലോകം 28

മന്ദമദ്ധ്യമരൂപാപി 

വൈരാഗ്യേണ ശമാദിനാ

പ്രസാദേന ഗുരോഃ സേയം

പ്രവൃദ്ധാ സൂയതേ ഫലം

മോക്ഷത്തിനുള്ള ആഗ്രഹം മന്ദഗതിയിലുള്ളതോ ഇടത്തരത്തിലുള്ളതോ ആകാനിടയുണ്ട്. വൈരാഗ്യം കൊണ്ടും ശമാദി സമ്പത്തുകളെ കൊണ്ടും ഗുരുകൃപകൊണ്ടും മോക്ഷേച്ഛ വര്‍ദ്ധിച്ചാല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. മോക്ഷത്തിനുള്ള ആഗ്രഹത്തെ തീവ്രം അഥവാ പ്രവൃദ്ധം, മദ്ധ്യമം, മന്ദം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

ശാസ്ത്രങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നതാണ് മോക്ഷത്തിനുള്ള മന്ദമായ ആഗ്രഹം. മോക്ഷം എന്ന ഒന്ന് ഉണ്ടെന്നും ഈ സംസാര ദുരിതങ്ങളില്‍ നിന്ന് കരകയറണമെന്ന് തോന്നല്‍ ഉണ്ടാക്കുന്നതാണ് മന്ദമായ മോക്ഷേച്ഛാ. സംസാരത്തിന്റെ ദോഷങ്ങളെ മനസ്സിലാക്കി എല്ലാ കര്‍മ്മങ്ങളും വിട്ട് ആത്മാന്വേഷണത്തിനായി ഗുരുവിനെ സമീപിക്കുന്നതാണ് മദ്ധ്യമമായ മോക്ഷേച്ഛ.

സംസാരതരണത്തിനായി ഗുരുവിനെ ആശ്രയിക്കുന്നയാള്‍ക്ക് മോക്ഷം നേടാനുള്ള താല്പര്യം കൂടി വരും. ഗുരു ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രമായ മോക്ഷേച്ഛ കൈവരും. വൈരാഗ്യവും വിവേകം വര്‍ദ്ധിക്കുമ്പോഴാണ് മോക്ഷത്തിനുള്ള ആഗ്രഹം കുടുക. തന്നെ ബന്ധിച്ചിരിക്കുന്ന എല്ലാ കെട്ടുകളില്‍ നിന്നും പുറത്തു വരണമെന്നും കാര്യമായി വിചാരിക്കും. മോക്ഷല്ലാതെ മറ്റൊരു ചിന്തയുമുണ്ടാകില്ല.പ്രവൃദ്ധമായ മോക്ഷേച്ഛയുണ്ടെങ്കില്‍ ഉടനെ ഫലസിദ്ധിയും ഉണ്ടാകും.

സാധന ചതുഷ്ടയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഒരു ഗുണം ഉണ്ടായാല്‍ മറ്റുള്ളവയും വന്നു ചേരും. ഇവ ചെറിയ തോതിലെങ്കിലും ഉണ്ടായാല്‍ മതി. അത് ക്രമത്തില്‍ വളര്‍ന്നാല്‍  മോക്ഷത്തിലേക്ക് നയിക്കും. മന്ദവും മദ്ധ്യവുമായാലും ഇവയെ വളര്‍ത്തിക്കൊണ്ട് വരണം. വിവേകം വൈരാഗ്യത്തിലേക്കും ശമം മുതലായ ആറ് സമ്പത്തുകളിലേക്കും അത് മോക്ഷം വേണമെന്ന ആഗ്രഹം ത്വരിതമാക്കുന്നതിലേക്കും കാരണമാകും. താന്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന എല്ലാതരം ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ കലശലായ ആഗ്രഹം ഉണ്ടാകുകയും അത് നേടിയെടുക്കുകയും ചെയ്യും. സാധന ചതുഷ്ടയമുള്ള ശിഷ്യന് ഗുരുവിന്റെ പ്രസാദം കൊണ്ട് മോക്ഷമെന്ന പരമപ്രധാന ഫലം ലഭിക്കും.

ഗുരുവിന്റെ പ്രസാദം എന്നാല്‍ ആത്മാനുഭൂതിയില്‍ മുഴുകിയ ഗുരുവിന്റെ അനുഗ്രഹം തന്നെയാണ്. മഹാത്മാവായ ഗുരു എല്ലാവരിലും തന്റെ കൃപാ പ്രസാദം എല്ലാവര്‍ക്കും ഒരു പോലെ നല്‍കുന്നയാളാണ്. എന്നാല്‍ ശിഷ്യരുടെ യോഗ്യതയനുസരിച്ച് ഓരോത്തര്‍ക്കും പലതരത്തില്‍ ലഭിക്കും. ശിഷ്യരുടെ കഴിവനുസരിച്ച് ചിലര്‍ക്ക് കൂടാം മറ്റ് ചിലര്‍ക്ക് കുറയാം.

എന്നാല്‍ ഗുരുപ്രസാദം എന്ന പേരില്‍ ആളുകളെ  ശിഷ്യഗണങ്ങളാക്കി തട്ടിപ്പ് നടത്തുന്ന കപട ഗുരുക്കന്‍മാരെ കരുതിയിരിക്കണം. ഗുരു വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന പ്രവണത കൂടി. കാശ് കൊടുത്താല്‍ മോക്ഷം നേടിത്തരാമെന്ന് പറയുന്നവരും വിലസുന്നുണ്ട്. സാധകരായവര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്.

ലോകത്തില്‍ വിഷയ സുഖങ്ങള്‍ നേടുംപോലെ നേടേണ്ടതല്ല മോക്ഷം. അത് ധനം, കര്‍മ്മം, ആള്‍ബലം എന്നിവ കൊണ്ടൊന്നും കിട്ടില്ല. നിത്യാനിത്യങ്ങളെ വേര്‍തിരിച്ചറിയുന്ന വിവേകത്തിലൂടെ വിഷയങ്ങളില്‍ വൈരാഗ്യത്തെ നേടണം.

ഇത് മനസ്സിനേയും ഇന്ദ്രിയങ്ങളെയും അടക്കുക എന്നീ ഗുണങ്ങള്‍ നേടാന്‍ വഴിയൊക്കും. അതിലൂടെ പരിമിതികളില്‍ നിന്ന് മോചനം നേടാനുള്ള ഇച്ഛയെ ശക്തമാക്കും. ഇങ്ങനെയുള്ള ഒരു സാധകന് ഗുരുപ്രസാദം വേണ്ടുവോളം ലഭിക്കാനും അതുവഴി മോക്ഷത്തിലെത്താനുമാകും.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.