Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാഴ്ചക്കിടെ രണ്ട് റാലികള്‍; ഇ കെ സുന്നികളെ ആയുധമാക്കി ഇടതു-വലതു പാര്‍ട്ടികള്‍; മുസ്ലിം അണികളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് കേന്ദ്ര-ഭരണഘടനാ വിരുദ്ധത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 06:05 pm IST
in Kerala

കൊല്ലം: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്തിന്റെ സുരക്ഷയെയും പൗരന്മാരുടെ സൈ്വര്യജീവിതത്തെയും വെല്ലുവിളിച്ച് വീണ്ടും സമ്മേളനങ്ങളും റാലികളുമായി ഇകെ സുന്നികളുടെ സംഘടന. ഇവരുടെ റാലികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത് സംസാരിക്കുന്ന ഇടതു, വലതു പാര്‍ട്ടികളുടെ നേതാക്കള്‍ കേന്ദ്ര വിരുദ്ധതയും ഭരണഘടനാ വിരുദ്ധതയും മുസ്ലിം അണികളിലേക്ക് അടിച്ചേല്‍പ്പിക്കുന്നു.

മനുഷ്യാവകാശദിനത്തിന്റെ മറവില്‍ ഈ മാസം 10നായിരുന്നു ആദ്യ റാലി. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ കൊല്ലം ആശ്രാമം മൈതാനത്തു നിന്ന് കന്റോണ്‍മെന്റിലേക്കായിരുന്നു റാലി സംഘടിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള സംഘടനാപ്രവര്‍ത്തകരാണ് അണിനിരന്നത്. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പായിരുന്നു സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മദ്രസാധ്യാപകരുടെ റാലി. ജംഇയത്തുല്‍ മുഅല്ലമീന്‍ അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ഇരുദിവസങ്ങളിലും പൊതുജനങ്ങളെ വലച്ചുകൊണ്ടായിരുന്നു സംഘാടനം. 

വാഹനങ്ങള്‍ക്ക് പോകാന്‍ പോലും സാധിക്കാത്ത വിധം റോഡ് കൈയേറിയുള്ള റാലികളാണ് ഇവര്‍ നടത്തിയത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ സമ്മേളനം ശ്രദ്ധിക്കപ്പെടില്ലെന്ന പ്രതികരണമാണ് ഇവരില്‍നിന്നുണ്ടായത്. 

മതസമ്മേളനങ്ങളും തീര്‍ത്തും രാഷ്‌ട്രീയപാര്‍ട്ടികളുടെ പരിപാടിയായി മാറുന്നതിന്റെ തെളിവുകൂടിയായി ഇത്. എപി സുന്നികള്‍ക്ക് പൊതുവെ ശക്തിയുണ്ടായിട്ടും ജില്ലയില്‍ ഇകെ സുന്നി വിഭാഗം രണ്ട് വന്‍പരിപാടികള്‍ നടത്തിയതിന്റെ ക്ഷീണം മറുവിഭാഗത്തിനുണ്ട്. 

പൗരത്വ ഭേദഗതി നിയമത്തില്‍ വരുംദിവസങ്ങളിലും മുസ്ലീങ്ങളെ ഉപയോഗിച്ച് നാട്ടില്‍ സംഘര്‍ഷം നിറയ്‌ക്കാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുന്നത്. ഇതിനെതിരെ അമര്‍ഷമുണ്ടെങ്കിലും നിശ്ശബ്ദത പാലിക്കുകയാണ് രണ്ട് മുന്നണിയിലെയും ഘടകകക്ഷികള്‍. 

ജമാഅത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പ്രതിഷേധയോഗങ്ങള്‍ക്ക് പുറമെ ചില കടലാസ് സംഘടനകളുടെ പരിപാടിയില്‍ വരെ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ഓടിനടന്നാണ് പങ്കെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.