Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഗവര്‍ണക്ക് നേരെയുളള അക്രമണം: ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം, ഭരണഘടനാ പദവിയിലിരിക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് വത്സന്‍തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 03:55 pm IST
in Local News

കണ്ണൂര്‍: ഗവര്‍ണക്ക് നേരെയുളള അക്രമണം. ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചരിത്ര കോണ്‍ഗ്രസ് നടക്കുന്ന യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം നടന്ന പ്രതിഷേധ യോഗം ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറെ തടഞ്ഞ ഇടത് ചിന്തകനായ ഇര്‍ഫാന ഹബീബിനെ അറസ്റ്റ് ചെയ്യണമെന്നും ചരിത്രകരാന്മാരെന്ന വ്യാജേന ഉദ്ഘാടന വേദിയില്‍ നുഴഞ്ഞു കയറിയവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. 

ഗവര്‍ണര്‍ക്കെതിരായ നടപടിയിലൂടെ കണ്ണൂരിനെ അരാജകത്വ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. കര്‍ണ്ണാടക മുഖ്യമന്ത്രിയെ ഏതാനും ദിവസം മുമ്പ് കണ്ണൂരില്‍വെച്ച് അക്രമിച്ചു. ഇപ്പോള്‍ ഗവര്‍ണ്ണര്‍ക്ക് നേരെയും അതിക്രമം നടന്നിരിക്കുകയാണ്. കണ്ണൂരും ഭാരതത്തിന്റെ ഭാഗമാണെന്നും, ഇന്നതേ പറയാവൂ എന്ന് തിട്ടൂരമിറക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടത്-ജിഹാദി-നക്‌സല്‍ മേളയായ ചരിത്ര കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. അസഹിഷ്ണുതയെക്കുറിച്ച് പറയുന്നവര്‍തന്നെ ഗവര്‍ണ്ണര്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ അസഹിഷ്ണുത കാണിച്ചിരിക്കുകയാണ്. സംഭവം കേരള ജനതയ്‌ക്കാകെ അപമാനവും ലജ്ജാകരവുമാണ്. സംഘടനാ സ്വാതന്ത്ര്യം പോലും മാര്‍ക്‌സിസ്റ്റുകള്‍ നിഷേധിക്കുകയാണ്. ഗാന്ധിജിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയും പ്രകാശ് കാരാട്ടും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും പറഞ്ഞതും ആവശ്യപ്പെട്ടതുമായ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പച്ചയായ യാഥാര്‍ത്ഥ്യമാണ് ഗവര്‍ണ്ണര്‍ പറഞ്ഞത്. ഇതില്‍ അസഹിഷ്ണുത പൂണ്ടതുകൊണ്ട് കാര്യമില്ല. കണ്ണൂര്‍ ആരുടേതും കുത്തകയല്ല. ചരിത്രകാരന്മാരുടെ ലേബലില്‍ നുഴഞ്ഞു കയറിയഇടത്-ജിഹാദി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയാണ്. ഭരണഘടനാ പദവിയിലിരിക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അതിവിടെ നടക്കില്ലെന്നും ഭരണഘടനയെ നിയമ വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിച്ചാല്‍ ദേശ സ്‌നേഹികള്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. 

രാജ്യത്തെ ഒരു പൗരനേയും ബാധിക്കാത്ത നിയമത്തിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തി വൈദേശിക ശക്തികളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണ് ഇടതരും കോണ്‍ഗ്രസും ജിഹാദികളും ദേശീയ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങളെ വളച്ചൊടിച്ച് പൗരന്മാരെ രാജ്യവിരോധികളായി മാറ്റുകയാണ് ചരിത്ര കോണ്‍ഗ്രസിലൂടെ. രാജ്യത്തെ തകര്‍ക്കാനുളള വേദിയാക്കി മാറ്റുകയാണ് ചരിത്ര കോണ്‍ഗ്രസിനെ.ഗവര്‍ണ്ണര്‍ക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനത്ത് ആര്‍ക്കാണ് രക്ഷയുളളതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ബാബു സംസാരിച്ചു.

കണ്ണൂര്‍: ഗവര്‍ണര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അതിക്രമം കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണം. പൗരത്വ നിയമത്തിന്റെ പേരില്‍ ചില സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന രീതിയില്‍ വളര്‍ന്നിരിക്കുകയാണ്. ജില്ലാ പ്രസിഡണ്ട് പി.ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ റിട്ട. കേണല്‍ രാംദാസ്, പി.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം തീരുമാനിക്കട്ടെ

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.