Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചു വരുത്തി; കണ്ണൂരിലെ അവഹേളനത്തിനെതിരെ കടുത്ത നടപടിയുമായി ആരിഫ് മുഹമ്മദ് ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 05:22 pm IST
inKerala

തിരുവനന്തപുരം: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ഉദ്ഘാടനപ്രസംഗം തടസ്സപ്പെടുത്തിയ സംഭത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. രാജ്ഭവനില്‍ എത്താനാണ് ചീഫ് സെക്രട്ടറി ടോം ജോസിന് ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയത്. ചടങ്ങില്‍ വലിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന് സമ്മതിച്ച് കണ്ണൂര്‍ വിസി ഗോപിനാഥന്‍ തുറന്ന് സമ്മതിച്ചതോടെ കടുത്ത നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നത്. 

ഇര്‍ഫാന്‍ ഹബീബ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചടങ്ങില്‍ പ്രസംഗിച്ചത് എന്ന കണ്ണൂര്‍ വി.സി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയില്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. പുതിയ അധ്യക്ഷന്റെ പേര് പ്രെപ്പോസ് ചെയ്യാന്‍ രണ്ട് അധ്യാപകര്‍ വന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വി.സി പറഞ്ഞു. അധ്യക്ഷ പ്രസംഗം മുപ്പത് മിനിറ്റ് എന്നത് നാല്‍പത് മിനിറ്റായി മാറി തുടങ്ങിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നും വി.സി ഗോപിനാഥന്‍ സമ്മതിച്ചു.

രാജ്ഭവന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായതിന് പിറകെയാണ് വി.സിയുടെ വിശദീകരണം. സംഭവത്തില്‍ വി.സിയെ നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. വീഡിയൊ ദൃശ്യങ്ങളും പരിശോധിച്ചു. ഗവര്‍ണറുടെ പ്രസംഗം ഇര്‍ഫാന്‍ ഹബീബ് തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങളും, ഗവര്‍ണറുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്നതും വീഡിയൊവില്‍ വ്യക്തമായിരുന്നു. ഇത് രാജ്ഭവന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ചടങ്ങ് മനപൂര്‍വ്വം അലങ്കോലമാക്കാനുള്ള ഗൂഡാലോചന നടന്നിരുന്നെന്ന് സൂചന നല്‍കുന്നതാണ് പ്രോട്ടോക്കോള്‍ ലംഘനമെന്നാണ് സംശയം. ഗവര്‍ണര്‍ക്ക് ലഭിച്ച നോട്ടിസില്‍ നിന്ന് ഭിന്നമായി ഇര്‍ഫാന്‍ ഹബീബ് പ്രസംഗിച്ചതോടെയാണ് ഗവര്‍ണര്‍ക്ക് അതിന് മറുപടി നല്‍കേണ്ട സാഹചര്യം ഉണ്ടായത്. ഗവര്‍ണറെ വേദിയിലിരുത്തി രാഷ്‌ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായ തള്ളിപറയുകയും, ഭരണഘടന വെല്ലുവിളി നേരിടുന്നുവെന്ന് ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുകയും ചെയ്തതതോടെയാണ് മുമ്പ് തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് മാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കേണ്ടി വന്നത്. , ഇന്റലിജന്‍സ് ചുമതലയുള്ള എഡിജിപി എന്നിവരില്‍ നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. നോട്ടിസില്‍ പേരില്ലാത്ത ഇര്‍ഫാന്‍ ഹബീബ് എങ്ങനെ വേദിയിലെത്തി പ്രസംഗിച്ചു, ഇക്കാര്യത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഡിജിപി വിശദീകരണം തേടേണ്ടി വരിക. സംഘാടകരെയും, പ്രതിഷേധക്കാരെയും വെട്ടിലാക്കുന്ന കടുത്ത നടപടികളിലേക്ക് രാജ്ഭവന്‍ നീങ്ങുകയാണെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.