Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂരിപക്ഷത്തിന്റെ സുരക്ഷ; മുമ്പു പറഞ്ഞത് ആന്റണി മറന്നു പോകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 05:35 am IST
in Kerala

കൊച്ചി: ന്യൂനപക്ഷത്തിന്റെ ഇല്ലാത്ത അപകടാവസ്ഥയെക്കുറിച്ച് തെരുവില്‍ നുണ പ്രചരിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി മുമ്പു പറഞ്ഞത് മറക്കുന്നു. കാല്‍ നൂറ്റാണ്ടു മുമ്പാണ് ഭൂരിപക്ഷത്തെ സംരക്ഷിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണെന്ന് പ്രഖ്യാപിച്ചത്. ഭൂരിപക്ഷത്തിനു വേണ്ടി അന്ന് വാദിച്ചപ്പോഴത്തേതിനേക്കാള്‍ എല്ലാംകൊണ്ടും ശക്തമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ന്യൂനപക്ഷം. പക്ഷേ, ആന്റണി കുതിരകയറുന്നത് എന്നിട്ടും ഭൂരിപക്ഷത്തിന്റെ പേരില്‍. 

ഭൂരിപക്ഷത്തിന്റെ യഥാര്‍ഥ സ്ഥിതിയും ന്യൂനപക്ഷത്തിന്റെ അനര്‍ഹമായ മേല്‍ക്കൈയും വ്യക്തമായി വിലയിരുത്തി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു ആന്റണിക്ക്. ഇപ്പോള്‍ കേന്ദ്രതലത്തിലും കോണ്‍ഗ്രസിന്റെ സര്‍വനാശം സംഭവിക്കുമ്പോള്‍ ആന്റണിക്ക് അവിടെയും പങ്കൊന്നുമില്ലാതായി. രാഹുല്‍ അധ്യക്ഷനായപ്പോള്‍ അകറ്റി നിര്‍ത്തിയ ആന്റണിക്ക് സോണിയ പിന്നെയും അധ്യക്ഷ സ്ഥാനത്തെത്തിയിട്ടും പരിഗണനയില്ല. കെ.സി. വേണുഗോപാലിനെപ്പോലുള്ളവര്‍ക്കാണ് കേന്ദ്ര നേതൃത്വവും പ്രാധാന്യം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് തിരികെ പിടിച്ചു കയറാന്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ഹിന്ദു ഭൂരിപക്ഷ വിരുദ്ധ നിലപാടെടുപ്പിക്കുന്നത്. 

എന്നാല്‍, ആന്റണിയുടെ വിശ്വാസ്യതയാകെ ചോദ്യം ചെയ്യപ്പെടുന്നതാണ് ഇപ്പോഴത്തെ നിലപാടുകള്‍. കാല്‍നൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍, 26 വര്‍ഷം മുമ്പ് 1993 ലാണ് അക്കാദമി പ്രസംഗം. അതില്‍ ആന്റണി പറഞ്ഞതിങ്ങനെയാണ്: ”ഇന്ത്യയിലെ ന്യൂനപക്ഷം, പ്രത്യേകിച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും, ഈ ഹിന്ദു പ്രദേശത്തേക്ക് അവരെ സ്വീകരിക്കാനും അവരുമായി സഹകരിക്കാനും ഹിന്ദുക്കള്‍ കാണിച്ച മഹാമനസ്‌കതയ്‌ക്ക് അവരോട് കടപ്പെട്ടിരിക്കുന്നു. അതിന് പ്രത്യുപകാരമായി, ഭൂരിപക്ഷ സമുദായത്തിന്റെ സുരക്ഷയും സന്തോഷവും ഉറപ്പാക്കേണ്ടത് നമ്മുടെ കടമയും ഉത്തരവദിത്വവുമാണ്.” അതേ ആന്റണിയാണ് ഇന്ന് ഇല്ലാത്ത വിഷയത്തില്‍ ഉത്കണ്ഠകളും നിരാശയും ന്യൂനപക്ഷങ്ങളില്‍ വളര്‍ത്തി അവരെ ഭൂരിപക്ഷത്തിന് എതിരാക്കുന്നത്. 

ആന്റണിയുടെ ഓരോരോ കാലത്തെ ചുവടുമാറ്റം സ്വന്തം വിശ്വാസ്യത ഇല്ലാതാക്കുകയാണ്. സാമ്പത്തിക സംവരണവാദത്തെ അതി രൂക്ഷമായി എതിര്‍ത്തയാളാണ് ആന്റണി. 1972 ഫെബ്രുവരിയില്‍ ആന്റണി മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ, ‘സാമ്പത്തിക സംവരണവാദം യുവജന ശക്തി ഭിന്നിപ്പിക്കാനൊരു പിന്തിരിപ്പന്‍ തന്ത്രം’ എന്നായിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ മുസ്ലീങ്ങള്‍ക്ക് മാത്രം ഏകപക്ഷീയമായി നല്‍കുന്നുവെന്ന് കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് ഔദ്യോഗികമായി പരാതിപ്പെട്ടുവെങ്കിലും ഇതുവരെ ക്രിസ്ത്യന്‍ സഭകളുടെ ഉത്കണ്ഠയെക്കുറിച്ച് ആന്റണി പ്രതികരിച്ചിട്ടില്ല. പിണറായി വിജയന്റെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ, ഈ വിഷയം ചൂണ്ടിക്കാട്ടി ബിഷപ്‌സ് കോണ്‍ഫറന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. പക്ഷേ, ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ഒരു വിമര്‍ശനവും ആന്റണിയോ കോണ്‍ഗ്രസോ നടത്തിയിട്ടുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.