Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായ പ്രതിഷേധം ശുദ്ധ തെമ്മാടിത്തരം; കമ്മികളുടെ ജനാധിപത്യബോധവും ഭരണഘടന ബഹുമാനവും മനസിലാകുമെന്ന് സന്ദീപ് ജി വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 08:22 pm IST
in Kerala

തിരുവനനന്തപുരം: കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായ പ്രതിഷേധം ശുദ്ധ തെമ്മാടിത്തരമാണെന്ന് യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് ജി വാര്യര്‍. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ജീവനും കേരളത്തില്‍ യാതൊരു സുരക്ഷിതത്വവും ഇല്ല. ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ്. കെ കെ രാഗേഷ് അവിടെയെത്തി പ്രതിഷേധക്കാരെ പോലീസില്‍ നിന്ന് മോചിപ്പിച്ച രംഗം കണ്ടാല്‍ തന്നെ അത് മനസിലാകുമെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സിക്കന്ദര്‍ ഭക്ത് എന്ന മുസല്‍മാന്‍ ആയ ബിജെപി നേതാവ് കേരള ഗവര്‍ണര്‍ ആയിരുന്നു. 2004 ഫെബ്രുവരി 23ന് സിക്കന്ദര്‍ ഭക്ത് മരണപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍ മതിയായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. ബഹു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ജീവനും കേരളത്തില്‍ യാതൊരു സുരക്ഷിതത്വവും ഇല്ല. ഇന്ന് ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായ പ്രതിഷേധം ശുദ്ധ തെമ്മാടിത്തമാണ്. ഭരണഘടന പദവിയിലിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ്. കെ കെ രാഗേഷ് അവിടെയെത്തി പ്രതിഷേധക്കാരെ പോലീസില്‍ നിന്ന് മോചിപ്പിച്ച രംഗം കണ്ടാല്‍ തന്നെ അത് മനസ്സിലാകും.

എംജി സര്‍വകലാശാലയുടെ മാര്‍ക്ക് ദാനം മുതല്‍ ഗവര്‍ണര്‍ സ്വീകരിച്ച കര്‍ശന നിലപാടുകള്‍ പിണറായി വിജയനും കൂട്ടര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അതിന്റെയൊക്കെ ബഹിര്‍സ്ഫുരണമാണ് ഇന്ന് കണ്ണൂരില്‍ നടന്ന ആഭാസ സമരം. ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ മഹാനായ ജനാധിപത്യവാദി ആയതുകൊണ്ട് അദ്ദേഹം തികഞ്ഞ മാന്യതയോടെ പ്രതിഷേധങ്ങളോട് സംവദിക്കാന്‍ തയ്യാറായി. ഇതേ സമരം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയിരുന്നു നടന്നിരുന്നതെങ്കില്‍ എങ്ങനെ ആയിരിക്കും അദ്ദേഹം പ്രതികരിക്കുക എന്ന് മാത്രം ചിന്തിച്ചാല്‍ മതി. കമ്മികളുടെ ജനാധിപത്യബോധവും ഭരണഘടന ബഹുമാനവും ഒക്കെ നമുക്ക് മനസ്സിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.