Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനം വര്‍ധിച്ചാല്‍ സ്വഭാവവും മാറും

കസ്തൂരിbyകസ്തൂരി
Dec 28, 2019, 05:09 am IST
inSamskriti

ഒരു കുട്ടിയുടെ ബാല്യത്തില്‍ തന്നെ പിതാവു മരിച്ചു. അമ്മയ്‌ക്ക് ഒരേയൊരു മകന്‍.ധനവും കണക്കിലധികം. കുട്ടി വലുതായി വരും തോറും അവനില്‍ പല ദുഃസ്വഭാവങ്ങളും കൂടി. കുളത്തില്‍ വെള്ളം ധാരാളം ഉള്ളപ്പോള്‍ തവളകള്‍ ധാരാളം വന്നുകൂടി ശബ്ദമുണ്ടാക്കും. വെള്ളം വറ്റാന്‍ തുടങ്ങിയാല്‍ അവയെല്ലാം എവിടെ പോകുന്നു എന്നു പോലും പറയാതെ പിരിഞ്ഞു പോകും. അതുമാതിരി ഈ കുബേരകുമാരന്റെ ചുറ്റും ധാരാളം ദുഷ്ടപരിഷകള്‍ അയാളുടെ ധനത്തിനായി കൂട്ടുകൂടി അവനെ വളരെ വഷളാക്കി. 

നിത്യേന അവന്‍ അമ്മയുടെ അരികില്‍ വന്ന് പണം തരുന്നത് തികയുന്നില്ല, കൂടുതല്‍ വേണം എന്ന് കലശല്‍ കൂട്ടാന്‍ തുടങ്ങി. ഈ വഴക്കും ബഹളവും അതിന്റെ എല്ലാ അതിരുകളും കടന്ന്, നിത്യശണ്ഠയും അതിരുകടന്ന ബഹളവുമായി കലാശിച്ചു. അമ്മയ്‌ക്ക് മകനോടുള്ള സ്‌നേഹം തീരെ നശിച്ചു. വെറുപ്പു തുടങ്ങി. എന്തു ചെയ്യാം മകന്റെ കാര്യം അതിലും കഷ്ടം. അമ്മയോട് യാതൊരു സ്‌നേഹവുമില്ലാതെയായി. അമ്മയെ കാണാന്‍ തന്നെ അയാള്‍ക്ക് ഇഷ്ടമില്ലാതെയായി. ഇത്തരം കുലദ്രോഹിയായ ഒരു മകന്‍ ജീവിച്ചിരിക്കുന്നതിനേക്കാള്‍ അവന്‍ നശിച്ചു പോകുന്നത് തന്നെ നല്ലത് എന്നു തോന്നിത്തുടങ്ങിയ മാതാവ് അവനെ ശരിപ്പെടുത്താന്‍ ഒരു വഴി കണ്ടുപിടിച്ചു. 

അതേ സമയം, തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ അതിന് എതിരു നില്‍ക്കുന്ന മാതാവ് തന്റെ ശത്രുവാണ്, ആ ശത്രു ജീവിച്ചിരിക്കുമ്പോള്‍ തനിക്കൊന്നും സാധിക്കുകയില്ല എന്നു മനസ്സിലാക്കിയ മകനും അമ്മയുടെ കാലം അവസാനിപ്പിക്കാന്‍ പദ്ധതി തയാറാക്കി. അമ്മ തനിക്ക് ആഹാരം വിളമ്പുന്ന തക്കം നോക്കി ഒരു വലിയ ഇരുമ്പു വടികൊണ്ട് അവരുടെ തലയില്‍ ഒരു അടി കൊടുത്തു. അതു തന്നെയായിരുന്നു മകന്റെ കഥകഴിക്കാന്‍ അമ്മ നിശ്ചയിച്ചുറപ്പിച്ച സമയവും. ആഹാരത്തില്‍ അവര്‍ വിഷം കലര്‍ത്തിയിരുന്നു. അമ്മ അടികൊണ്ട് ബോധം കെട്ട ഉടനെ മകന്‍ വേഗം ആഹാരവും കഴിച്ച് വീടിനു വെളിയില്‍ പോകാന്‍ ശ്രമിച്ചു. പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കകം, അവനും അവിടെ മരിച്ചു വീണു. 

ഇതാണ് ധനം അമ്മയ്‌ക്കും മകനും നേടിക്കൊടുത്തത്. ധനം നിമിത്തം അവര്‍ തമ്മിലുള്ള സ്‌നേഹം കുറഞ്ഞ് പരസ്പരം വെറുപ്പ് വളരാന്‍ കാരണമായി. ധനം മാത്രമല്ല ഈ പതനത്തിനു കാരണം. അവനവന്റെ ആവശ്യത്തിനുള്ളപണം കഴിഞ്ഞ് അധികമുള്ള ധനം പരോപകാരത്തിനായി ചെലവാക്കണം.    

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.