Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആകാശ വിസ്മയം തീര്‍ത്ത അപൂര്‍വ്വ സൂര്യഗ്രഹണത്തിന് സാക്ഷിയായി ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 11:50 am IST
in Local News

കണ്ണൂര്‍: ആകാശവിസ്മയം തീര്‍ത്ത് രൂപം കൊണ്ട നൂറ്റാണ്ടിലെ വലിയ സൂര്യഗ്രഹണത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാക്ഷിയായത് ആയിരങ്ങള്‍. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങിയത്. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തി. പതിനൊന്നരയോടെ ഗ്രഹണം അവസാനിച്ചു. ജില്ലയില്‍ 9.24 മുതല്‍ 9.29 വരെയാണ് ദൃശ്യം പാരമ്യത്തിലെത്തിയത്. സൂര്യഗ്രഹണത്തെ അടുത്തറിയാന്‍ ജില്ലാ പഞ്ചായത്തടക്കമുളള വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ സൂര്യഗ്രഹണം ദര്‍ശിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ റിട്ട. ഐഎസ്ആര്‍ഒ ശാസത്രജ്ഞന്‍ പി.എം. സിദ്ധാര്‍ത്ഥന്‍ വലയസൂര്യഗ്രഹണത്തെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മേയര്‍ സുമ ബാലകൃഷ്ണന്‍, കലക്ടര്‍ ടി.വി. സുഭാഷ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ്, ജയബാലന്‍ മാസ്റ്റര്‍, അജിത്ത് മാട്ടൂല്‍, പി.കെ. ബൈജു, ടി. ഗംഗാധരന്‍, ഒ.എം. ശങ്കരന്‍, കെ. വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.

സൂര്യഗ്രഹണം നിരീക്ഷിക്കുവാനുള്ള നിരീക്ഷണ കേന്ദ്രം ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ രാവിലെ 8 മുതല്‍ 11 മണി വരെ സംഘടിപ്പിച്ചു. സുരക്ഷിതമായ സൗരഫില്‍റ്ററുകള്‍ ഉപയോഗിച്ചുകൊണ്ടാണ് നിരീക്ഷണം നടന്നത്. ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.പി. സജി നിരീക്ഷണ പരിപാടിക്ക് നേതൃത്വം വഹിച്ചുകൊണ്ട് സംസാരിച്ചു. ജില്ലാ പ്രവര്‍ത്തകരായ അഡ്വക്കേറ്റ്. പി.സി. വിവേക്, രാമചന്ദ്രന്‍, അഖില്‍ മുരളി, സുജ്‌ന, രാജിനി, സബില രാജേഷ്, രമ്യ വിവേക്, രാജേഷ് തുടങ്ങിയവര്‍ സാങ്കേതിക സഹായം നല്‍കി. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധി പേരാണ് രാവിലെ മുതല്‍ സൂര്യഗ്രഹണം നേരില്‍ കാണാനെത്തിയത്.

കൂത്തുപറമ്പ്: ജെസിഐ കുത്തുപറമ്പിന്റെ ആഭിമുഖ്യത്തില്‍ സൂര്യഗ്രഹണ നിരീക്ഷണവും ,ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മുന്‍സിപ്പാലിറ്റി ഗ്രൗണ്ടില്‍ നടത്തിയ പരിപാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. സുകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജയപ്രകാശ് പന്തക്ക ക്ലാസെടുത്തു. 50 ഓളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു ഡോ:ശബാന ബീഗം, പ്രജേഷ്, പി.കെ.ലിബിന്‍, അഖിലേഷ്, ദീപക് കുമാര്‍, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

News

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

News

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.