Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനിമക്കാരുടെ പ്രതികരണം നിര്‍ഭാഗ്യകരം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം കൊടുക്കണോ: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 07:20 am IST
in Kerala

കൊച്ചി: പൗരത്വ ബില്ലിനെതിരായ പ്രചാരണങ്ങള്‍ക്കെതിരെ ബിജെപി ഗൃഹ സമ്പര്‍ക്കവും ജനജാഗ്രതാ സദസ്സുകളും നടത്തും. 23 മുതല്‍ 31 വരെ വീടുകള്‍ സമ്പര്‍ക്കം ചെയ്ത് സന്ദേശം എത്തിക്കും. 24 മുതല്‍ 26 വരെ ജില്ലാ കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രീകരിച്ചും ജനജാഗ്രതാ സദസ്സുകള്‍ നടത്തും. പരിപാടികളില്‍ സാംസ്‌കാരിക നായകരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൗരത്വ ബില്‍ വിഷയത്തില്‍ പാര്‍ട്ടി നടത്തിയ സംസ്ഥാന പഠന ശിബിരത്തിനും യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യയിലെ മുസ്ലീങ്ങളോടല്ല, അന്യ രാജ്യങ്ങളില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരോടാണ് താല്‍പ്പര്യമെന്ന് രമേശ് പറഞ്ഞു. ആസൂത്രിതമായ നുണപ്രചാരണമാണ് ബില്ലിനെതിരെ. ഇതില്‍നിന്ന് സിപിഎമ്മും കോണ്‍ഗ്രസും പിന്തിരിയണം. അല്ലെങ്കില്‍ അവര്‍ മുമ്പ് ഈ ആവശ്യം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിക്കണം. മുസ്ലീങ്ങള്‍ക്കിടയില്‍ ആസൂത്രിതമായ അസ്വസ്ഥതയുണ്ടാക്കാനുള്ള ശ്രമം മുസ്ലീങ്ങള്‍ തന്നെ തിരിച്ചറിയണമെന്നും രമേശ് പറഞ്ഞു.

ഈ നിയമ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെന്നല്ല, ഇന്ത്യയില്‍ ആര്‍ക്കും ബാധകമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ബില്ലിലെ ഏത് വ്യവസ്ഥ ആര്‍ക്കാണ് എതിര്. നിയമം കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തിയ പാര്‍ട്ടിയാണ് സിപിഎം. തെറ്റിദ്ധരിപ്പിക്കലാണിത്. ഈ നിയമത്തെ എതിര്‍ക്കാന്‍ ചില സാംസ്‌കാരിക നായകരും ചില ചലച്ചിത്ര പ്രവര്‍ത്തകരും തയാറായത് നിര്‍ഭാഗ്യകരമാണ്. അവര്‍ സിപിഎം-കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന് വിധേയരാകുകയായിരുന്നു. എന്തിന് നുണ പറയുന്നു. സാമാന്യ ബോധം വേണം, തീവ്രാവാദ സ്വഭാവമുള്ളവരെ സംസ്ഥാനത്ത് കയറൂരി വിട്ട് അവരാണ് കലാപത്തിന് അന്തരീക്ഷം ഉണ്ടാക്കുന്നത്. കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതിരേ ജനപ്രതിരോധം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്, രമേശ് പറഞ്ഞു. വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനുംജില്ലാ പ്രസിഡന്റ് വി.എന്‍. വിജയനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

Kerala

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

Kerala

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.