Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ഭയയുടെ ആത്മാവിന് നീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 06:51 am IST
in India

ന്യൂദല്‍ഹി: നിര്‍ഭയ എന്നാണ് ലോകം അവളെ വിളിച്ചത്. അടങ്ങാത്ത രോഷത്തിന്റെയും നൊമ്പരത്തിന്റെയും പ്രതീകമായിരുന്നു അവള്‍. 2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിന് ദല്‍ഹിയിലെ വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി. പതിമൂന്നു ദിവസം ജീവിന്‍ തിരിച്ചുപിടിക്കാന്‍ അവള്‍ പൊരുതിയപ്പോള്‍ ലോകം അവളെ നിര്‍ഭയ എന്നു വിളിച്ചു. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്‌ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്. ഇതാ നിര്‍ഭയയുടെ ആത്മാവിന് നീതി കിട്ടുകയാണ്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. മറ്റു മൂന്നു പ്രതികളുടെയും പുനപ്പരിശോധനാ ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. നിര്‍ഭയ കേസില്‍ ആറു പേരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കി. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ ആദ്യം ഹൈക്കോടതിയും 2017ല്‍ സുപ്രീംകോടതിയും ശരിവച്ചു. 

നഗരം മാത്രമല്ല, രാജ്യം മുഴുവനും ഞെട്ടിയ പീഡന സംഭവത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 16നു പ്രതികളെ തൂക്കിലേറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് അക്ഷയ് കുമാര്‍ സിങ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ തിഹാര്‍ ജയിലില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തൂക്കുകയര്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. തിഹാറില്‍ ആരാച്ചാര്‍മാര്‍ ഇല്ലാത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് കൊണ്ടുവരാന്‍ നടപടിയും തുടങ്ങി. അടിയന്തരമായി ആവശ്യപ്പെട്ടാലും രണ്ട് ആരാച്ചാര്‍മാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ യുപി പോലീസിനു കത്തു നല്‍കി. 

  തിഹാറിലെ ജയില്‍ നമ്പര്‍ മൂന്നിലാകും പ്രതികളെ തൂക്കിലേറ്റുക. നിര്‍ഭയ കേസില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്‌ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തതോടെ,ഹര്‍ജി നല്‍കിയതു തന്റെ അറിവോടെയല്ലെന്നും പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഇയാള്‍ പിന്നീട് രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചു. വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരും കോടതിയെ സമീപിച്ചിരുന്നു. 

2013 ജനുവരി 17: നിര്‍ഭയ കേസില്‍ ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ അറസ്റ്റിലായി.

2013 ജനുവരി 21: മറ്റു പ്രതികളും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റി.

2013 മാര്‍ച്ച് 11: മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി.

2013 സെപ്റ്റംബര്‍ 13: നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതി വിധിച്ചു.

2014 മാര്‍ച്ച് 13: വധശിക്ഷ ഹൈക്കോടതി ശരിവച്ചു.

2017 മേയ് 5: നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചു.

2018 ജൂലൈ 9: വിധിക്കെതിരെ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.

2019 ഡിസംബര്‍ 18: അക്ഷയ് കുമാര്‍ സിങ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.