Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധനു തൊട്ടു മുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 17, 2019, 06:36 am IST
in Samskriti

ഗൗതമന്‍ എങ്ങനെ ഗൗതമബുദ്ധനായി? ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ഉപനിഷത്തിലെ തത്വചിന്തകള്‍ മാത്രമായിരുന്നില്ല ആ കാലത്ത് ഭാരതത്തില്‍ ഉണ്ടണ്ടായിരുന്നത്. നിരീശ്വരവാദപരമായ പല സിദ്ധാന്തങ്ങളെക്കുറിച്ചുംശ്വേതാശ്വതരം പോലുള്ള ഉപനിഷത്തുകളില്‍ തന്നെ പരാമര്‍ശങ്ങള്‍ കാണാം.

അറുപത്തിരണ്ടണ്ടു തരം വാദങ്ങളെ ദിഘനികായം എന്ന ബൗദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ടണ്ട് എന്നു ദേബീപ്രസാദ് ചൂണ്ടണ്ടിക്കാണിക്കുന്നുണ്ടണ്ട്.അനാത്മവാദികളായ ചാര്‍വാകന്മാര്‍, വിധി (എമലേ) വാദികളായ മഖ്ഖലി ഗൊസാലന്‍തുടങ്ങിയ ആജീവകന്മാര്‍, അജിതകേശകംബളിയെപ്പോലുള്ള ചിന്തകര്‍ എന്നിവര്‍ അവരുടെ തത്വചിന്തകളെ ജനമധ്യത്തില്‍ അവതരിപ്പിച്ചുപോന്നു. ദാസ്ഗുപ്ത അവയിലെ മൂന്നു പ്രധാനധാരകളെ എടുത്തുപറയുന്നു. യാഗകര്‍മ്മം വഴി മനുഷ്യര്‍ക്ക് ഏതാഗ്രഹവും സാധിക്കാം എന്ന വൈദിക കര്‍മ്മകാണ്ഡത്തിലെ വാദം, ഉപനിഷത്തിലെ ബ്രഹ്മവും ആത്മാവും മാത്രം നിത്യസത്യം മറ്റെല്ലാം നാമരൂപങ്ങള്‍ മാത്രം എന്ന വാദം, ഈ പ്രപഞ്ചത്തിന് ഒരു നിശ്ചിതക്രമമില്ല;ഒരു സ്ഥിരമായ ആധാരമില്ല; സാഹചര്യത്താലോ വിധിയാലോ മാത്രമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നിങ്ങനെയുള്ള നിഷേധാത്മകവാദങ്ങള്‍. ഈ കാലഘട്ടത്തില്‍ മറ്റുചില ഹിന്ദുവിഭാഗങ്ങളില്‍ പലതരം യോഗസാധനകള്‍ നടപ്പിലുണ്ടണ്ടായിരുന്നു. ഈ ചര്യകള്‍ക്ക് ആശയപരമായ അടിത്തറ വ്യക്തമായിരുന്നില്ല എന്നും ഇവയ്‌ക്കുപൊതുവേ ചില ഹിന്ദുഗോത്രങ്ങളില്‍ പ്രചരിച്ചിരുന്ന പ്രാചീനസാംഖ്യസിദ്ധാന്തങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു എന്നും ദാസ്ഗുപ്ത അനുമാനിക്കുന്നു. ഈ യോഗസാധനകള്‍ വഴി ലഭിച്ചിരുന്ന ശാരീരികവും ബുദ്ധിപരവും ആധ്യാത്മികവുമായ വലിയ കഴിവുകളോ, പാരമ്പര്യത്തിനോടുള്ള പ്രതിപത്തിയോ ആകാം ഈ യോഗചര്യകളെ പിന്തുടരാന്‍ കാരണം എന്നും അദ്ദേഹം പറയുന്നു. ആത്യന്തികസത്ത നിശ്ചലമായ ബ്രഹ്മമാണെന്നും മറ്റെല്ലാം അപ്രധാനമാണെന്നും വന്നാല്‍ തുടര്‍ചിന്തയ്‌ക്ക് എന്തു പ്രസക്തി? അകാരണമായ സാഹചര്യം ആണ് എല്ലാറ്റിനും പിന്നിലെങ്കില്‍ ബുദ്ധിപരമായ തുടരന്വേഷണം എന്തിന്? സങ്കീര്‍ണ്ണങ്ങളായ ചടങ്ങുകളില്‍ ഒതുങ്ങുന്ന യാഗപ്രക്രിയയില്‍ യുക്തിയ്‌ക്കെന്തു സ്ഥാനം? തത്വചിന്ത വഴിമുട്ടിനിന്ന ആ സന്ദര്‍ഭത്തിലാണ് ഒരു നൂതനആശയവുമായി ഗൗതമബുദ്ധന്റെ അരങ്ങേറ്റം എന്നാണ് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നത്.

(തുടരും…)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.