ജന്മഭൂമി പ്രത്യേക പതിപ്പ് ശരണമന്ത്രം മുരളീധരന്‍ നെടുമങ്ങാട് തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന ശരണമന്ത്രം പ്രത്യേക പതിപ്പ് പുറത്തിറക്കി. ഇന്നലെ രാവിലെ സന്നിധാനത്ത് നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലായീസ് സംഘ് സംസ്ഥാന സെക്രട്ടറി മുരളീധരന്‍ നെടുമങ്ങാട് തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മനു നമ്പൂതിരി, ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















