Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ പ്രവര്‍ത്തനം നിഷ്പക്ഷമാകണമെന്ന് വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2019, 05:45 am IST
inKerala

തൃശൂര്‍: മാധ്യമ പ്രവര്‍ത്തനം നിഷ്പക്ഷവും സുതാര്യവുമാകണമെന്ന് കേന്ദ്രമന്ത്രി. വി. മുരളീധരന്‍. അസഹിഷ്ണുത പ്രകടിപ്പിച്ച് മന്ത്രിയെ തടയാനുള്ള ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ ശ്രമം വിഫലമായി. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മന്ത്രിയെ തടയാന്‍ ശ്രമിച്ചവര്‍ ഒറ്റപ്പെട്ടു.

ഇന്നലെ തൃശൂരിലാരംഭിച്ച യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ആദരസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍. കേരളത്തിലെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെങ്കിലും നിഷ്പക്ഷമായല്ല വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ആളും തരവും നോക്കി ഇടപെടുന്ന രീതി ശരിയല്ല. അടുത്തിടെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന സംഭവങ്ങള്‍ ഉദാഹരണമാണ്. സമാനമായ നിരവധി കേസുകളില്‍ വനിതകള്‍ പരാതിപ്പെട്ടിട്ടും ഒരിടപെടലുമുണ്ടായിട്ടില്ല. എല്ലാ പ്രശ്‌നങ്ങളിലും ഇടപെടല്‍ നിഷ്പക്ഷവും നീതിപൂര്‍വവുമാകണം. രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ സമൂഹം തിരിച്ചറിയുമെന്നും മുരളീധരന്‍ പറഞ്ഞു. 

പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ആശങ്ക പരത്താനും ശ്രമം നടത്തുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇല്ലാത്ത ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന നുണ പ്രചരണം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.           

ഈ പരാമര്‍ശങ്ങളാണ് സിപിഎം, ജമാഅത്തെ ഇസ്ലാമി അനുകൂലികളായ മാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കേന്ദ്രമന്ത്രി വേദി വിട്ടിറങ്ങിയപ്പോല്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞോളൂ, കേള്‍ക്കാം എന്ന് മന്ത്രി പറഞ്ഞിട്ടും ഇവര്‍ ബഹളം തുടര്‍ന്നു. ഇതോടെ യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് മന്ത്രിയെ പുറത്തേക്ക് നയിച്ചു. 

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ക്ഷണിച്ചുവരുത്തിയ അതിഥിക്ക് നേരെ നടന്ന പ്രതിഷേധം അങ്ങേയറ്റത്തെ അസഹിഷ്ണുതയാണെന്നും ഫാസിസമാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. 

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണന്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സദാചാരപോലീസ് ചമഞ്ഞ് ഉപദ്രവിച്ച സംഭവത്തില്‍ രാധാകൃഷ്ണനെ യൂണിയന്‍ പുറത്താക്കിയിരുന്നു. തിരുവനന്തപുരത്ത് തന്നെ മുതിര്‍ന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ വൈരുദ്ധ്യമാണ് വി. മുരളീധരന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ ആദരിച്ചു. ഗവ. ചീഫ് വിപ്പ് കെ. രാജന്‍ അധ്യക്ഷനായി. യൂണിയന്‍ നേതാക്കളായ കമാല്‍ വരദൂര്‍, സി. നാരായണന്‍ തുടങ്ങിയവരും സംസാരിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.