Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഷിഖ് അബു പോസ്റ്റ് ചെയ്തത് അസമില്‍ പൂണൂലിട്ട് സമരം ചെയ്യുന്ന യുവാവിന്റെ ചിത്രം; അവരുടെ സമരം ആര്‍ക്കും പൗരത്വം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട്; അമളി മനസിലാക്കി മുങ്ങിക്കോളാന്‍ കമന്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 04:04 pm IST
inKerala

തിരുവനന്തപുരം: പൗരത്വ ബില്‍ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ എന്തെന്ന് പോലും മനസിലാക്കാതെ പ്രതിഷേധവും ഭീതി പടര്‍ത്തുന്ന പ്രതികരണവുമായി സജീവമാണ് ചില സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍. അതില്‍ മുന്‍പന്തിയിലാണ് സംവിധായകന്‍ ആഷിഖ് അബു. പൗരത്വ ബില്ലിനെതിരേ വസ്തുത വിരുദ്ധമായ ഒരു പോസ്റ്റ് പിന്നീട് തെറ്റാണെന്ന് മനസിലാക്കി ആഷിഖ് അബു ഡീലീറ്റ് ചെയ്തിരുന്നു. എന്നാല്‍, അസമില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ മറ്റൊരു ചിത്രമാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ആഷിഖ് അബു പോസ്റ്റ് ചെയ്്തിരിക്കുന്നത്. 

ഈ ചിത്രം ചരിത്രത്തില്‍ ഇടംനേടുമെന്ന് തലക്കെട്ടോടെ ഉള്ളതാണ് ചിത്രം അടങ്ങിയ പോസ്റ്റ്. പൂണൂല്‍ ധരിച്ച യുവാവ് ഷര്‍ട്ടൂരി പോലീസിനു നേരേ കൈഉയര്‍ത്തി നില്‍ക്കുന്നതാണ് ചിത്രം. മുസ്ലിങ്ങള്‍ മാത്രം നടത്തുന്ന സമരമായി മാത്രം പ്രക്ഷോഭത്തെ കണക്കാക്കരുതെന്ന് വ്യക്തമാക്കുന്നതാണ് ചിത്രമെന്നാണു അതില്‍ പറയുന്നത്. 

എന്നാല്‍, ആഷിഖ് അബുവിന് അമളി പിണഞ്ഞതാണെന്നു സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു. പൗരത്വ ബില്ലിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സംവിധായകനാണ് ആഷിഖ് അബു. അസമില്‍ നടക്കുന്ന പ്രക്ഷോഭം ആകട്ടെ അവിടെക്ക് മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു അടക്കം ഒരു മതക്കാരേയും പ്രവേശിപ്പിക്കരുതെന്നും പൗരത്വം നല്‍കരുതെന്നും ആവശ്യപ്പെട്ടുള്ള സമരമാണ്. അസമിലേക്ക് ഒരു കുടിയേറ്റക്കാരേയും അനുവദിക്കില്ലെന്നാണ് ഇവരുടെ ആവശ്യം. ചുരുക്കത്തില്‍ ആഷിഖ് അബുവിന്റെ പ്രതിഷേധത്തിന്റെ നേര്‍വിപരീത ചിത്രമാണ് സംവിധായകന്‍ ഫേസ്ബുക്ക് ഷെയര്‍ ചെയ്തിരുക്കുന്നത്. ചിത്രം അമളിയാണെന്നും പോസ്റ്റ് ഡീലീറ്റ് ചെയ്തു മുങ്ങിക്കോളാനുമാണ് കമന്റുകളില്‍ ഭൂരിപക്ഷവും.

ഇതേവിഷയത്തില്‍ പ്രതികരണവുമായി പോലീസ് മുന്‍ മേധാവി സെന്‍കുമാറും രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ചിലര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉയര്‍ത്തിയാണെന്ന് മനസിലാക്കണമെന്ന് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍ ആവശ്യപ്പെട്ടത്. ഏറ്റവും അധികം പ്രക്ഷോഭം നടക്കുന്ന അസമിലേത് അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടല്ല. മറിച്ച് ആര്‍ക്കും പൗരത്വം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടാണ്. എന്നാല്‍, മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകാണ്.കേരളത്തിലെ പ്രതിഷേധം ആകട്ടെ എല്ലാ പാക്കിസ്ഥാനി, ബംഗ്ലാദേശി, അഫ്ഗാനി സ്വദേശികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്. മലയാള മാധ്യമങ്ങള്‍ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുതെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.