Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ അരൂപി

കസ്തൂരിbyകസ്തൂരി
Dec 14, 2019, 05:02 am IST
inSamskriti

ചിത്രമെഴുത്തില്‍ സുപ്രസിദ്ധനായിരുന്ന ഒരു ചിത്രകാരനുണ്ടായിരുന്നു. പല വലിയ മഹാന്മാരേയും അയാള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും ശ്രീകൃഷ്ണസന്നിധിയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. തന്റെ സാമര്‍ഥ്യം ശ്രീകൃഷ്ണനും അംഗീകരിച്ച് ഭഗവാനില്‍  നിന്ന് സമ്മതപത്രം ലഭിക്കണമെന്നും ചിത്രകാരന്‍ ആഗ്രഹിച്ചു. 

ഒരു ദിവസം അദ്ദേഹം ശ്രീകൃഷ്ണ സന്നിധിയില്‍ എത്തി. ഒരു ചിത്രം വരയ്‌ക്കാനായി അയാളുടെ മുമ്പില്‍ അനങ്ങാതെ  ഇരിക്കാമെന്ന് ഭഗവാനും സമ്മതിച്ചു. ചിത്രം വരച്ചു പൂര്‍ത്തിയാക്കി അത് ഭഗവാനെ കാണിക്കാനായി ഒരു വസ്ത്രം കൊണ്ട് പൊതിഞ്ഞ് ശ്രീകൃഷ്ണ സന്നിധിയില്‍ എത്തി. പക്ഷേ വസ്ത്രം എടുത്തു മാറ്റിയപ്പോള്‍ കണ്ടത് താന്‍ വരച്ച പടത്തിനും ശ്രീകൃഷ്ണനും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്നാണ്. മാനഹാനിയാല്‍ അയാള്‍ വല്ലാതെ ദുഃഖിച്ചു. 

ഒരു തവണകൂടി പടം വരയ്‌ക്കാന്‍ സന്ദര്‍ഭം തരണേ എന്ന് അപേക്ഷിച്ചു. താന്‍ കെങ്കേമനായ ചിത്രകാരനാണെന്ന ഭള്ള് തീര്‍ക്കാനായി, അങ്ങനെ തന്നെയാകട്ടെയെന്ന് ഭഗവാനും സമ്മതിച്ചു. പക്ഷേ അത്തവണയും ഫലം മുമ്പിലത്തേതു പോലെ തന്നെ. വീണ്ടും അപേക്ഷിച്ചു. വീണ്ടും ഫലം മുമ്പിലത്തേതു പോലെ. ഇങ്ങനെ പലതവണ ശ്രമിച്ചു. അയാളുടെ അഹങ്കാരമെല്ലാം ശമിച്ചു. ജനങ്ങളുടെ മുമ്പില്‍ പോകാന്‍ തന്നെ ലജ്ജ തോന്നി. അയാള്‍ പട്ടണം വിട്ടു. വഴിയില്‍ വെച്ച് നാരദനെ കണ്ടു. അയാളുടെ വിഷണ്ണഭാവം മനസ്സിലാക്കിയ നാരദന്‍ അതിനുള്ള ഹേതു ആരാഞ്ഞപ്പോള്‍ ചിത്രകാരന്‍ ഉണ്ടായ സംഭവമെല്ലാം തുറന്നു പറഞ്ഞു. നാരദര്‍ പറഞ്ഞു; ‘ശ്രീകൃഷ്ണന്റെ ചിത്രം വരയ്‌ക്കാന്‍ ശ്രമിക്കുക എന്നത് എന്തൊരു വിഡ്ഢിത്തമാണ്. അദ്ദേഹത്തിന് ഒരു നിശ്ചിത രൂപമില്ലല്ലോ. എപ്പോള്‍ വേണമെങ്കിലും തന്റെ രൂപം മാറ്റാന്‍ ഭഗവാന് കഴിയും. ഭഗവാന്റെ ഒരു ചിത്രം വരയ്‌ക്കണമെന്ന് നിങ്ങള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഒരു മാര്‍ഗമേയുള്ളൂ.’ഇത്രയും  പറഞ്ഞ്  നാരദന്‍ ചിലതെല്ലാം അയാളുടെ ചെവിയില്‍ മന്ത്രിച്ചു. ചിത്രകാരന്‍ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി. വസ്ത്രം കൊണ്ടു പൊതിഞ്ഞ ഒരു വലിയ സാധനവുമായി വീണ്ടുമൊരു ദിവസം അയാള്‍ ഭഗവാനെ സമീപിച്ചു. ‘അങ്ങ് ഏതു പ്രകാരത്തില്‍ വേണമെങ്കിലും രൂപം മാറ്റിക്കോളൂ. ഇത്തവണ ചിത്രം അങ്ങയെപ്പോലെ തന്നെയിരിക്കും.’ എന്നു പറഞ്ഞ് താന്‍ കൊണ്ടു വന്ന പൊതിക്കെട്ടഴിച്ച് ശ്രീകൃഷ്ണന് എതിരെ പിടിച്ചു. അത് ഒരു വലിയ കണ്ണാടിയായിരുന്നു. കൃഷ്ണന്‍ തന്റെ മുഖം അതേപടി കണ്ണാടിയില്‍ തെളിഞ്ഞ് കണ്ടു. അതു ശരിയായില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോ! 

അതിനാല്‍ ഈശ്വരന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നെല്ലാം നിങ്ങള്‍ പറയുന്നുവെങ്കില്‍ അത് തെറ്റാണ്. ഭഗവാനെ വര്‍ണിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോല്‍ക്കുകയേയുള്ളൂ. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. നിങ്ങളുടെ മനസ്സിനെ ശുദ്ധമാക്കി അതില്‍ ഭക്തിയും വിശ്വാസവും നിറയ്‌ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഈശ്വരന്റെ യഥാര്‍ഥ രൂപം മനസ്സിലാകും. കാണാനും സാധിക്കും.

(വിവര്‍ത്തനം : 

ഡോ. കെ. ജി. തങ്കമ്മ)  

സമ്പാ:  എം. എസ്. സംഗമേശ്വരന്‍ 

ഫോണ്‍: 9447530446  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.