Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ക്രിക്കറ്റ് ലോകകപ്പ് മുതല്‍ കിസാന്‍ യോജന വരെ; ഇതാണ് 2019ല്‍ രാജ്യം തിരഞ്ഞ മികച്ച 10 കീവേഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 06:10 pm IST
in Technology

ഈ ഇരുപത്തിയോന്നാം നുറ്റാണ്ടില്‍ ഏതും എന്തും ഒരു ക്ലിക്ക് അകലെയാണ്. ഇത്തരത്തില്‍ നാം അന്വഷിച്ചു പോക്കുന്നതിനെന്തിനും ഉത്തരം തരുന്ന ഒന്നാണ് ഗൂഗില്‍. ഇതാ 2019ല്‍ രാജ്യം തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഗൂഗില്‍. ഇന്ത്യയിലെ ഉപയോക്താക്കള്‍ വിവിധ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കീവേഡുകളുടെ ക്രമപ്രകാരമുള്ള പട്ടികയിതാ.

ഏറ്റവുമധികം സെര്‍ച്ചുചെയ്ത കീവേഡുകള്‍

1) ക്രിക്കറ്റ് ലോകകപ്പ്

2) ലോക്‌സഭാ തെരഞ്ഞെടുപ്പ്

3) ചന്ദ്രയാന്‍-2

4) കബീര്‍ സിംഗ്

5) അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം

6) ആര്‍ട്ടിക്കിള്‍-370

7) നീറ്റ് ഫലങ്ങള്‍

8) ജോക്കര്‍

9) ക്യാപ്റ്റന്‍ മാര്‍വല്‍

10) പിഎം കിസാന്‍ യോജന

‘എന്റെ അടുത്ത്…’ എന്ന കീവേഡ് ഉപയോഗിച്ച് സെര്‍ച്ചുചെയ്തവ

1)  എന്റെ അടുത്തുള്ള ഡാന്‍സ് ക്ലാസുകള്‍

2)  എന്റെ അടുത്തുള്ള സലൂണുകള്‍

3)  എന്റെ അടുത്തുള്ള കോസ്റ്റ്യൂം സ്റ്റോറുകള്‍

4)  എന്റെ അടുത്തുള്ള മൊബൈല്‍ സ്റ്റോറുകള്‍

5)  എന്റെ അടുത്തുള്ള സാരി ഷോപ്പ്

6)  എന്റെ സമീപമുള്ള വായു ഗുണനിലവാര സൂചിക

7)  എന്റെ അടുത്തുള്ള ഫര്‍ണിച്ചര്‍ സ്റ്റോര്‍

8)  എന്റെ അടുത്തുള്ള കളിപ്പാട്ടക്കട

9)  എന്റെ അടുത്തുള്ള ഇലക്ട്രോണിക് സ്റ്റോറുകള്‍

10) എന്റെ അടുത്തുള്ള സ്പാ

എങ്ങിനെ… എന്ന കീവേഡ് ഉപയോഗിച്ച് സെര്‍ച്ചുചെയ്തവ

1)  എങ്ങനെ വോട്ട് ചെയ്യാം

2)  ആധറിനെ പാനുമായി എങ്ങനെ ബന്ധിപ്പിക്കാം

3)  വോട്ടര്‍ പട്ടികയില്‍ പേര് എങ്ങനെ പരിശോധിക്കാം

4)  നീറ്റ് ഫലം എങ്ങനെ പരിശോധിക്കാം

5)  ട്രായി (TRAI) അനുസരിച്ച് ചാനലുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം

6)  ഹോളി നിറം എങ്ങനെ നീക്കംചെയ്യാനാകും

7)  പബ്ജി എങ്ങനെ കളിക്കാം

8)  ഫാസ്റ്റാഗ് എങ്ങനെ ലഭിക്കും

9)  പോളിംഗ് ബൂത്ത് എങ്ങനെ അറിയാം

10) ജിഎസ്ടിആര്‍ -9 ഫയല്‍ ചെയ്യുന്നത് എങ്ങനെ

വ്യക്തിത്വങ്ങള്‍

1)  അഭിനന്ദന്‍ വര്‍ത്തമാന്‍

2)  ലതാ മങ്കേഷ്‌കര്‍

3)  യുവരാജ് സിംഗ്

4)  ആനന്ദ് കുമാര്‍

5)  വിക്കി കൗശല്‍

6)  റിഷഭ് പന്ത്

7)  റാണു മണ്ഡല്‍

8)  താര സുതാരിയ

9)  സിദ്ധാര്‍ത്ഥ് ശുക്ല

10) കൊയ്ന മിത്ര

സിനിമകള്‍

1)  കബീര്‍ സിംഗ്

2)  അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം

3)  ജോക്കര്‍

4)  ക്യാപ്റ്റന്‍ മാര്‍വല്‍

5)  സൂപ്പര്‍ 30

6)  മിഷന്‍ മംഗല്‍

7)  ഗല്ലി ബോയ്

8)  വാര്‍

9)  ഹൗസ്ഫുള്‍ 4

10) ഉറി – സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കായിക ഇവന്റുകള്‍

1)  ക്രിക്കറ്റ് ലോകകപ്പ്

2)  പ്രോ കബഡി ലീഗ്

3)  വിംബിള്‍ഡണ്‍

4)  കോപ അമേരിക്ക

5)  ഓസ്ട്രേലിയന്‍ ഓപ്പണ്‍

6)  ഫ്രഞ്ച് ഓപ്പണ്‍

7)  സൂപ്പര്‍ ബൗള്‍

8)  ആഷസ്

9)  യുഎസ് ഓപ്പണ്‍

10) ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

‘എന്താണ്…’ എന്ന കീവേഡ് ഉപയോഗിച്ച് സെര്‍ച്ചുചെയ്തവ

1)  ആര്‍ട്ടിക്കിള്‍ 370 എന്താണ്?

2)  എക്‌സിറ്റ് പോള്‍ എന്താണ്?

3)  തമോഗര്‍ത്തം എന്താണ്?

4)  എന്താണ് ഹൗഡി മോഡി?

5)  എന്താണ് ഇ-സിഗരറ്റ്?

6)  ക്രിക്കറ്റിലെ ഡിഎല്‍എസ് രീതി എന്താണ്?

7)  എന്താണ് അയോദ്ധ്യ കേസ്?

8)  ആര്‍ട്ടിക്കിള്‍ 15 എന്താണ്?

9)  എന്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്?

10) എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍?

വാര്‍ത്ത

1)  ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

2)  ചന്ദ്രയാന്‍ 2

3)  ആര്‍ട്ടിക്കിള്‍ 370

4)  പി എം കിസാന്‍ യോജന

5)  മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്

6)  ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

7)  പുല്‍വാമ ആക്രമണം

8)  ഫാനി ചുഴലിക്കാറ്റ്

9)  അയോദ്ധ്യ വിധി

10) ആമസോണ്‍ കാട്ടുതീ

മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ എല്ലാം ഗൂഗില്‍ ട്രെന്‍ഡുകള്‍ പേജില്‍ പട്ടികയില്‍പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക കീവേഡ് സെര്‍ച്ചെഞ്ചിനില്‍ എത്ര തവണ തിരഞ്ഞുവെന്ന് കണക്കാക്കിയാണ് കമ്പനി ഈ പട്ടിക നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഓരോ വിഭാഗത്തിലും തിരഞ്ഞ മികച്ച 10 കീവേഡുകളും കമ്പനി പട്ടികയില്‍പെടുത്തിയിട്ടുണ്ടെങ്കിലും, മുകളിലുള്ള പട്ടികയില്‍ ഇന്ത്യയില്‍ നടത്തിയ കീവേഡ് സെര്‍ച്ച് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.