Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

460 കിലോ മീറ്റര്‍… നാല് ട്രിപ്പ്…ഒരു ഡ്രൈവര്‍; ദുരിതപര്‍വ്വം താണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 04:42 pm IST
in Local News

കണ്ണൂര്‍: കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോയി വരാന്‍ നൂറ്റിപ്പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ തുടര്‍ച്ചയായ നാല് ട്രിപ്പില്‍ നാനൂറ്റി അറുപത് കിലോമീറ്റര്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കാന്‍ ഒരു ഡ്രൈവര്‍ മാത്രം. മൂന്ന് ട്രിപ്പിന് പുറമേ അഡീഷണല്‍ ട്രിപ്പ് എന്ന നിലയിലാണ് നാലാമത്തെ ട്രിപ്പില്‍ ഒരേ ഡ്രൈവര്‍ തന്നെ തുടര്‍ച്ചയായി ജോലി ചെയ്യുന്നത്. ബസ്സുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ ട്രിപ്പ് കൃത്യമാക്കുന്നതിന് വേണ്ടിയാണ് ഒരു ബസ്സ് തന്നെ കൂടുതല്‍ തവണ ഓടുന്നത്. എന്നാല്‍ അഡീഷണല്‍ ട്രിപ്പില്‍ വേറെ ഡ്രൈവറെ നിയോഗിക്കുന്നുമില്ല.

കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ബസ്സിന് രണ്ട് മണിക്കൂര്‍ അഞ്ച് മിനുട്ടാണ് യഥാര്‍ത്ഥ റണ്ണിംഗ് സമയം. എന്നാല്‍ സാധാരണയായി ഒരു മണിക്കൂര്‍ 35 മിനുട്ടാണ് അനുവദിക്കുന്നത്. കണ്ടക്ടര്‍ക്ക് നല്‍കുന്ന വേ ബില്ലില്‍ 424 കിലോമീറ്ററാണ് കാണിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ബസ് ഓടുന്നത് 460 കിലോമീറ്ററാണ്. ഒരു മണിക്കൂര്‍ 35 മിനുട്ട് കൊണ്ട് ഓടിയെത്താന്‍ സാധിക്കാത്തതിനാല്‍ ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക കൃത്യം നടത്തുന്നതിനുമുള്ള സമയം കൂടി ഓട്ടത്തിനായി ഉപയോഗിക്കണം. ഇത്തരത്തില്‍ തുടര്‍ച്ചയായി സര്‍വ്വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാര്‍ക്ക് പ്രാഥമിക കൃത്യം ചെയ്യാന്‍ പോലും സാധിക്കാറില്ല. ഒന്നുകില്‍ ഭക്ഷണം കഴിക്കാം അല്ലെങ്കില്‍ പ്രാഥമിക കൃത്യം നടത്താം രണ്ടും സാധിക്കില്ലെന്നാണ് ബസ്സ് ജീവനക്കാരിലൊരാള്‍ പറഞ്ഞത്. വനിതാ കണ്ടക്റ്റര്‍മാരാണ് ഇതില്‍ ഏറെ ദുരുതത്തിലാകുന്നത്.

ഓട്ടത്തിനിടയില്‍ ലീഫ് പൊട്ടുകയോ വാഹനത്തിന് ഏതെങ്കിലും തരത്തിലുള്ള ഡയമേജ് വരികയോ ചെയ്താല്‍ ഇതിനാവശ്യമായ ചെലവ് ഡ്രൈവര്‍മാരില്‍ നിന്ന് ഡയമേജ് കോസ്റ്റ് എന്ന നിലയില്‍ ഈടാക്കുകയാണ് പതിവ്. വാഹനം ഓവര്‍ സ്പീഡിലോടിച്ചാല്‍ വരുന്ന പിഴയും ഡ്രൈവര്‍മാരുടെ വേതനത്തില്‍നിന്ന് പിടിക്കും. മിന്നല്‍ പോലുള്ള അതിവേഗ ദീര്‍ഘദൂര ബസ്സ് ഡ്രൈവര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഭീമമായ ചെലവുണ്ടാകുന്നത്. ഇതിനെല്ലാം പുറമെയാണ് കൃത്യസമയത്ത് ശമ്പളം ലഭിക്കാത്ത പ്രശ്‌നങ്ങള്‍. 

ക്രഡിറ്റ് ലീവ് ഉണ്ടായിട്ട് പോലും ശമ്പളം തടഞ്ഞ് വെച്ചതാണ് കഴിഞ്ഞ ദിവസം ഒരു ഡ്രൈവറുടെ ആത്മഹത്യയില്‍ കലാശിച്ചത്. തുടര്‍ച്ചയായി വിശ്രമമില്ലാതെ വാഹനമോടിക്കുന്നത് ഡ്രൈവര്‍മാരുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും അപകടങ്ങളുണ്ടാക്കുകയും ചെയ്യും. അപകടം നടന്നാല്‍ കോടതിയിലും മോട്ടോര്‍ വാഹനവകുപ്പിലും മറുപടി പറയേണ്ടതും വക്കീലിനെ ഏര്‍പ്പാടാക്കേണ്ടതും ഡ്രൈവര്‍ തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.