Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കിരീടം ലക്ഷ്യമിട്ട് കേരളം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സീനിയര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:53 am IST
inSports

സംഗ്രൂര്‍ (പഞ്ചാബ്): ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ പിന്നിലായ കേരളം ഇന്ന് സീനിയര്‍ വിഭാഗത്തില്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നു. 35 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 70 പേരടങ്ങുന്നതാണ് കേരള സംഘം. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അഭിഷേക് മാത്യുവാണ് കേരള ടീം ക്യാപ്റ്റന്‍. തിരുവനന്തപുരം സായിയിലെ പ്രസ്‌കില്ല ഡാനിയേല്‍ വൈസ് ക്യാപ്റ്റന്‍. അഞ്ച് ദിവസമായി നടക്കുന്ന മീറ്റില്‍ ആകെ 40 ഫൈനലുകളാണ് ഉള്ളത്.

മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ആദ്യമായി ഇത്തവണ അത്‌ലറ്റിക്‌സിന് ഓവറോള്‍ കിരീടം ഉണ്ട്. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളുടെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കേരളം ഓവറോള്‍ തലത്തില്‍ നാലാമതാണ്. ഒന്നാമതുള്ള ഹരിയാനയേക്കാള്‍ 27 പോയിന്റ് 

പിന്നില്‍. ഹരിയാനയെയും ഉത്തര്‍പ്രദേശിനെയും മഹാരാഷ്‌ട്രയെയും പിന്തള്ളിദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ ഓവറോള്‍ കിരീടം നേടുക എന്ന വന്‍ വെല്ലുവിളിയാണ് സീനിയര്‍ താരങ്ങള്‍ക്കുള്ളത്. 

സംഗ്രൂരിലെ വാര്‍ ഹീറോസ് സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനലോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ആദ്യദിവസമായ ഇന്ന് നാല് ൈഫനലുകള്‍ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3000 മീറ്റര്‍, പെണ്‍കുട്ടികളുടെ ഹൈജമ്പ്, ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ എന്നിവയാണ് ഇന്നത്തെ ഫൈനലുകള്‍.

മൂവായിരം മീറ്ററിലും ഹൈജമ്പിലും കേരളം തികഞ്ഞ പ്രതീക്ഷയിലാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം മാര്‍ബേസില്‍ എച്ച്എസ്എസിലെ അമിത്. എന്‍.വിയും കണ്ണൂര്‍ എളയാവൂര്‍ സിഎച്ച്എംഎച്ച്എസ്എസിലെ വിഷ്ണു ബിജുവും  പ്രതീക്ഷകളുമായി ഇറങ്ങും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് കല്ലടി എച്ച്എസ്എസിലെസി. ചാന്ദ്‌നി, തിരുവനന്തപുരം സായ്‌യിലെ മിന്നു പി. റോയ് എന്നി

വരാണ് കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. ഹൈജമ്പില്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ മീര ഷിബു, തൃശൂര്‍ പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് സ്‌കൂളിലെ സാലിഹ. കെ.എച്ച് എന്നിവരും മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങും. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ എറണാകുളം മണീട് ജിഎച്ച്എസിലെ അലക്‌സ് ജോസഫ്, പാലക്കാട് വാണിയംകുളം ടിആര്‍കെഎച്ച്എസ്എസിലെ ദിജിത്ത്. എയും ഇന്ന് ഇറങ്ങും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.