Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്നഡമണ്ണില്‍ താമരത്തരംഗം; പതിനഞ്ചില്‍ പന്ത്രണ്ടും ബിജെപിക്ക്; കെആര്‍ പേട്ടില്‍ ചരിത്രജയം

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Dec 10, 2019, 06:38 am IST
in India

ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും വിജയിച്ച് ബിജെപിക്ക് മിന്നും വിജയം. കോണ്‍ഗ്രസിന്റെ പത്തും ജെഡിഎസ്സിന്റെ ഒരു സിറ്റിങ് സീറ്റും പിടിച്ചെടുത്താണ് ബിജെപി വന്‍വിജയം നേടിയത്. 

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ യെല്ലാപുര, ഹിരെകെരൂര്‍, കാഗ്‌വാദ്, വിജയനഗര്‍, ചിക്കബെല്ലാപുര, കെ.ആര്‍. പുരം, യെശ്വന്തപുര, അത്താണി, ഗോഖക് മണ്ഡലങ്ങളിലും ജെഡിഎസ്സിന്റെ സിറ്റിങ് സീറ്റുകളായ മഹാലക്ഷ്മി ലേഔട്ട്, കെആര്‍ പേട്ട്, കെപിജെപിയുടെ സിറ്റിങ് സീറ്റായ റാണെബെന്നൂരിലുമാണ് ബിജെപി വിജയിച്ചത്. ശിവാജി നഗര്‍, ഹുന്‍സൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. ഇതില്‍ ഹുന്‍സൂര്‍ ജെഡിഎസ്സിന്റെ സിറ്റിങ് സീറ്റാണ്. മാണ്ഡ്യ ജില്ലയിലെ കെ.ആര്‍. പേട്ട് പിടിച്ചെടുത്തത് ചരിത്ര നേട്ടമായി. ഇന്നോളം ഇവിടെ പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രം നേടിയിരുന്ന ബിജെപി ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിക്കുകയായിരുന്നു. കെആര്‍ പേട്ടില്‍ 2013ല്‍ 2519 വോട്ടുകളും 2018ല്‍ 9819 വോട്ടുകളും മാത്രം നേടാനായ ബിജെപിയുടെ ഇത്തവണത്തെ ഭൂരിപക്ഷം 9731 വോട്ടുകള്‍.   

മൂന്ന് സിറ്റിങ് സീറ്റുകളില്‍ മത്സരിച്ച ജെഡിഎസ്സിന് ഒരു സ്ഥലത്തുപോലും വിജയിക്കാന്‍ സാധിച്ചില്ല. ഹൊസ്‌കോട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി ശരത്ബച്ചെഗൗഡ വിജയിച്ചു. റാണിബെന്നൂര്‍, ശിവാജി നഗര്‍ മണ്ഡലങ്ങള്‍ ഒഴിച്ച് 13 മണ്ഡലങ്ങളിലും അതാത് മണ്ഡലങ്ങളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കാണ് സീറ്റു നല്‍കിയത്. ബിജെപി സ്ഥാനാര്‍ഥികളായി മത്സരിച്ച ഇവരുടെ ഭൂരിപക്ഷത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. 

വിജയിച്ചവര്‍

പേര്, മണ്ഡലം, ഭൂരിപക്ഷം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയിക്കു ലഭിച്ച ഭൂരിപക്ഷം

ബിജെപി ശിവറാം ഹെബ്ബാര്‍-യെല്ലാപുര-31,408 (1,483), ബി.സി. പാട്ടീല്‍-ഹിരെകെരൂര്‍-29,055 (555), ആനന്ദ്‌സിങ്- വിജയനഗര്‍-30,125 (2,775), ബൈരതി ബസവരാജ്-കെ.ആര്‍. പുരം-62,820 (32,729), എസ്.ടി. സോമശേഖര-യെശ്വന്തപുര-27,699 (10,711), കെ.ഗോപാലയ്യ-മഹാലക്ഷ്മി ലേഔട്ട്-54,386 (41,100), മഹേഷ് കുമത്തല്ലി-അത്താണി-39456 (2,331), രമേശ് ജാര്‍ക്കിഹോളി-ഗോഖക്-29,006 (14,280). നാരായണഗൗഡ-കെആര്‍ പേട്ട്-9,731 (17,219), അരുണ്‍കുമാര്‍-റാണിബെന്നൂര്‍-23,222 (4,338), ശ്രീമന്ത് പാട്ടീല്‍-കാഗ്‌വാദ്-18,532 (32,948), ഡോ. കെ.സുധാകര്‍-ചിക്കബെല്ലാപ്പുര-34,801 (45,177)   

കോണ്‍ഗ്രസ് എച്ച്.പി. മഞ്ചുനാഥ്-ഹുന്‍സൂര്‍-39,727(8,575), ശിവാജിനഗര്‍-റിസ്വാന്‍ അര്‍ഷാദ്-13,521(15,040)

സ്വതന്ത്രന്‍ ശരത്ബച്ചെഗൗഡ-ഹൊസ്‌കോട്ടെ-11,486 (7,597)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.