Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചു; നെറികേട് കാട്ടുന്നു; മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും യാത്രയെ വിമര്‍ശിച്ച് ശാരദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 01:58 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേയും ഭാര്യ കമലാ വിജയന്റേയും ജപ്പാന്‍-അമേരിക്ക യാത്രയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ.

മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചെന്ന് തുറന്നടിച്ച ടീച്ചര്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും യാത്രയുമായി ബന്ധപ്പെട്ട തിരക്കാണ് ഇതിന് കാരണമെന്നും വ്യക്തമാക്കുന്നു. നായനാരുടെ ജന്മശതാബ്ദി (ഡിസം. ഒമ്പത്) വേണ്ട വിധത്തില്‍ ആഘോഷിക്കാനാകാത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്റെ അസുഖവും കാരണമായി. സമയമില്ലാത്ത കോടിയേരിയേയും മുഖ്യമന്ത്രിയേയും ഒഴിച്ചാല്‍ മറ്റ് നേതാക്കള്‍ക്കും ഇതിന് സമയമില്ലെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കാരണം തിരുവനന്തപുരത്തേക്ക് തനിക്ക് വരാന്‍ പോലും തോന്നാറില്ലെന്നും ശാരദ വ്യക്തമാക്കി.

തലസ്ഥാനത്ത് നായനാരുടെ പ്രതിമ പോലുമില്ലെന്നും പുത്തരിക്കണ്ടം മൈതാനത്ത് നായനാര്‍ സ്മാരകം എഴുതിയത് കാണാനില്ലെന്നും ടീച്ചര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തന്റെ പ്രതിഷേധം മുന്‍ മേയറെ അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല, ശാരദ വ്യക്തമാക്കി. നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനവും ശരിയല്ല. ഇവിടെയുള്ള  നായനാരുടെ പ്രതിമ പോലും സഖാവിനെപ്പോലെ അല്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് എം.വി. ജയരാജനോടും ജില്ലാ സെക്രട്ടറിയോടും പരാതി പറഞ്ഞതായും ശാരദ പറഞ്ഞു. 

സഖാവ് യാത്ര എവിടെയെങ്കിലും പോയാലും തന്നെ എവിടേയും കൊണ്ടു പോയിരുന്നില്ല. രണ്ട് തവണ സഖാവ് കാശ്മീരില്‍ പോയിട്ടുണ്ട്. ആദ്യത്തെ തവണ പോയി വന്നപ്പോള്‍, ഒരു സാരിയെങ്കിലും വാങ്ങിക്കൊണ്ട് വരാമായിരുന്നെന്ന് താന്‍ പറഞ്ഞു. പിന്നെ രണ്ടാമത്തെ തവണ പോയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി മുരളീധരന്‍ നായര്‍ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് സാരി വാങ്ങാന്‍ പോയപ്പോള്‍ എന്നാ ശാരദക്കും ഒരു സാരി വാങ്ങിക്കോന്ന് പറഞ്ഞുവിട്ട് വാങ്ങിപ്പിച്ചു കൊണ്ടു തന്നെന്നും ശാരദ പറഞ്ഞു. അങ്ങനെയുള്ള പശ്ചാത്തലത്തില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഇന്നത്തെ മാറ്റം. യാത്രക്കായി സ്വന്തം പണം ചെലവാക്കുന്നു. ഹെലിക്കോപ്റ്റര്‍ വാങ്ങിയും ബൂള്ളറ്റ് പ്രൂഫുകള്‍ വാങ്ങാനൊരുങ്ങിയും സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതും പാര്‍ട്ടി ആഡംബരത്തിലേക്ക് മാറിയെന്നതിന്റെ തെളിവുകളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം
Football

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Kerala

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.