Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവോയിസ്റ്റ് വേട്ട: ന്യായീകരണക്കാരുടെ സംശയങ്ങള്‍ തീര്‍ത്ത് പിണറായി; രാജ്യത്തിനെതിരെ ആയുധമെടുത്തും അല്ലാതെയും പോരാടുന്നവരെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 08:55 am IST
inKerala

ആലപ്പുഴ: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎമ്മുകാര്‍ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വെട്ടിലായത് ധനമന്ത്രി തോമസ് ഐസക്. രാജ്യത്തിനെതിരെ ആയുധമെടുത്തും അല്ലാതെയും പോരാടുന്ന മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല, വീട് സന്ദര്‍ശിക്കുകയും ചെയ്ത ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വിമര്‍ശനം. സിപിഎമ്മില്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് വിരുദ്ധ നിലപാട് സ്വീകരിച്ചയാള്‍ക്ക് മന്ത്രിസ്ഥാനത്തു തുടരാനുള്ള അര്‍ഹതയുണ്ടോയെന്നും ചോദ്യമുയരുന്നു.

എല്ലാ സംശയങ്ങളും അവസാനിപ്പിച്ചാണ് അറസ്റ്റിലായ അലനും, ത്വാഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ അസാധുവാണെന്നും മുഖ്യമന്ത്രി ഇതോടെ തുറന്നുകാട്ടി. മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ തുറന്നടിച്ചപ്പോള്‍ പ്രതിഷേധവുമായി എത്തിയവര്‍ക്കും പിണറായിയുടെ നിലപാട് തിരിച്ചടിയായി.

മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞത് പ്രതിപക്ഷത്തിനും, സിപിഐക്കും മാത്രമല്ല, സിപിഎമ്മിലെ ചിലര്‍ക്കുമുള്ള മറുപടിയായിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം.എ. ബേബിയും രംഗത്തെത്തിയിരുന്നു. ഒരു പടികൂടി കടന്ന് അലന്റെ വീട്ടിലെത്തി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക് ബന്ധുക്കളെ ആശ്വസിപ്പിക്കാനും തയാറായി. നേരത്തെയും അര്‍ബന്‍ മാവോയിസ്റ്റുകളെയും, അരാജകവാദികളെയും തുറന്ന് പിന്തുണയ്‌ക്കുന്ന സമീപനമാണ് ഐസക് സ്വീകരിച്ചിട്ടുള്ളത്. 

ചുംബനസമര സീസണില്‍ സമരക്കാര്‍ക്ക് പിന്തുണയുമായി ഐസക്ക് എത്തിയത് വിവാദമായിരുന്നു. ആലപ്പുഴയില്‍ ചുംബനസമരക്കാരെ പോലീസ് ഒഴിപ്പിച്ചപ്പോള്‍ ഐസക്കിന്റെ ഓഫീസിന് സമീപം മാധ്യമങ്ങളെ എത്തിച്ച് അവര്‍ക്കു മുന്നില്‍ സമരക്കാര്‍ക്ക് ചുംബിക്കാന്‍ അവസരമൊരുക്കി. ഐസക്കുമായി അടുപ്പമുള്ള ശാസ്ത്രസാഹിത്യ പരിഷത്തിലെ ചിലരായിരുന്നു ആലപ്പുഴയിലെ സമരക്കാര്‍. ഒടുവില്‍ പിണറായി വിജയന്‍ തന്നെ ഇത്തരം സമരാഭാസത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മിലെ ചുംബന സമരാനുകൂലികള്‍ പിന്‍വാങ്ങി. പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കി നാലാം ലോകവാദം ഉയര്‍ന്നു വന്നപ്പോഴും ഐസക്കും, ബേബിയും ഉള്‍പ്പടെയുള്ളവരാണ് പ്രതിക്കൂട്ടിലായത്. അന്നു വിഎസ് പക്ഷത്തിനൊപ്പം, പിണറായി വിജയന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷവും ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതാടെയാണ് നാലാംലോകവാദക്കാര്‍ മൗനത്തിലായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Kerala

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Astrology

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.