Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരം തലയ്‌ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 04:28 pm IST
inKerala

ആലപ്പുഴ : ടി.പി. സെന്‍കുമാറിനെതിരെ ആരോപണവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നേയും മകനേയും ഒതുക്കണമെന്ന് പ്രചരിപ്പിക്കുകയാണ് സെന്‍കുമാര്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമെന്ന പ്രചരിപ്പിക്കുന്ന ഇയാള്‍ അദ്ദേഹത്തിന്റെ രോമം പോലും അടുത്തുനിന്ന് കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരം തലയ്‌ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നതായി പറഞ്ഞ വെള്ളാപ്പള്ളി ഈഴവനു സംവരണം നല്‍കരുതെന്നാണ് ചങ്ങനാശേരിയില്‍ നിന്നു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഈഴവന്മാര്‍ സമ്പന്നരാണെന്നാണു പറഞ്ഞ കാരണം. ഏതു സര്‍ക്കാര്‍ വന്നാലും സവര്‍ണ ലോബി ഹൈജാക്ക് ചെയ്യും. സമരം നടത്തുക പോലും ചെയ്യാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചങ്ങനാശേരിയില്‍ നിന്നു കിട്ടിയ കത്ത് മാത്രം വച്ച് മുന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സംവരണം നല്‍കിയത്. പകലിനെ പറഞ്ഞ് ഇരുട്ടാക്കിച്ച് അവകാശങ്ങളും അധികാരങ്ങളും സവര്‍ണര്‍ കൊണ്ടുപോകുന്നു. എല്‍ഡിഎഫ് എംഎല്‍എമാരില്‍ ചങ്ങനാശേരിയുടെ ചാരന്മാരുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു

ഡിസംബര്‍ 25 നു മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്കുമെന്നും അതിന്റെ ചെയര്‍മാനായി ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വരുമെന്നും ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ടെന്ന് മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനെപ്പറ്റി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പ്രചാരണം നടത്തുന്നയാള്‍ സെക്രട്ടറിയാകുമെന്നാണ് രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് വിവിധ യൂണിയന്‍ ഭാരവാഹികളോടു പറയുന്നത്. എസ്എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ഇവരുടെ ശ്രമം.

മാവേലിക്കര യൂണിയനിലുള്‍പ്പെടെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ട്. അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്‌ക്കാനാണു ശ്രമം. മാവേലിക്കര യൂണിയനിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതു സംസ്ഥാന പൊലീസ് മേധാവിയാണ്. അതിന് തന്നെ ചീത്തപറയേണ്ടതില്ല. വാട്‌സാപ്പും ഫെയ്‌സ്ബുക്കുമല്ല ഈ രാജ്യത്തെ നയിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ നിന്നു ഡ്യൂപ്പുകളെ നിര്‍ത്തി ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നു. ഇങ്ങനെ ചില ശക്തികളുണ്ട്. പിന്നില്‍ നിന്നു കുത്തുന്ന ബ്രൂട്ടസുകളാണ് ഇവര്‍. നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇവര്‍ക്കില്ല. പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്എന്‍ഡിപി യോഗം. 

ശബരിമല യുവതീ പ്രവേശം അടഞ്ഞ അധ്യായമാണ്. എന്നാലും കൂട്ടത്തോടെ ചെല്ലുന്നത് ശരിയല്ല. ആചാരങ്ങളും അനാചാരങ്ങളുമുണ്ട്. അനാചാരങ്ങള്‍ മാറണം. ശബരിമലയിലേത് ആചാരമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.