Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കട്ടച്ചിറ പള്ളിയുടെ പൂട്ടു തകര്‍ത്ത് മൃതദേഹം സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 05:49 am IST
in Kerala

 

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സഭാ തര്‍ക്കത്തെ തുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കാനാകാതെ 38 ദിവസമായി വീടിനു മുന്നില്‍ പേടകത്തില്‍ സൂക്ഷിച്ചിരുന്ന തൊണ്ണൂറ്റിരണ്ടുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. പള്ളിയുടെ പൂട്ടു തകര്‍ത്ത്, പോലീസ് കാവല്‍ മറികടന്നാണ് യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 56 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഒക്‌ടോബര്‍ 28നാണ് യാക്കോബായക്കാരിയായ മഞ്ഞാടിത്തറ കിഴക്കേവീട്ടില്‍ മറിയാമ്മ രാജന്‍ (92) മരിച്ചത്. മൃതദേഹം ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് പള്ളിയില്‍ അതിക്രമിച്ച് കടന്നു സംസ്‌കാരം നടത്തിയത്. ഇതിനിടെ സംഭവമറിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളി പരസരത്ത് തടിച്ചുകൂടി. യാക്കോബായ സഭയുടെ ബോര്‍ഡ് നീക്കം ചെയ്ത സ്ഥലത്തായി ഓര്‍ത്തഡോക്‌സ് സഭയുടെ ബോര്‍ഡ് സ്ഥാപിച്ചു. സംഭവം നടക്കുമ്പോള്‍ വളരെ കുറച്ചു പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ.

ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നതിനു മുമ്പായി കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ സാധിച്ചു. യാക്കോബായ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തെത്തുടര്‍ന്ന് കായംകുളം മൂന്നാംകുറ്റി ജങ്ഷനില്‍ വാഹന ഗതാഗതം തടസപ്പെട്ടു. പള്ളിയും പരിസരവും ഇപ്പോള്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്.

ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയ പള്ളിയാണ് കട്ടച്ചിറയിലേത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ഇപ്പോഴത്തെ പള്ളി വികാരി തന്നെ കാര്‍മികത്വം വഹിക്കണമെന്നു ഓര്‍ത്തഡോക്‌സ് സഭയും, ഇത് അംഗീകരിക്കാനാവില്ലെന്നു യാക്കോബായ വിഭാഗവും നിലപാടെടുത്തതിനാലാണ് സംസ്‌കാരം വൈകിയത്. സഭാതര്‍ക്കം കാരണം മേഖലയില്‍ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുണ്ട്. പള്ളിയില്‍ അതിക്രമിച്ചു കയറല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമം, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യാക്കോബായ വിഭാഗക്കാര്‍ക്കെതിരെ കുറത്തികാട് പോലീസ് കേസെടുത്തിട്ടുള്ളത്. 

 കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവം ഗുരുതരമെന്ന് ഓര്‍ത്തോഡോക്‌സ് സഭ. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറയില്‍നിന്നു വ്യക്തമാകുന്നത് പ്രകാരം പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ പള്ളി സെമിത്തേരിയുടെ ഗേറ്റ് തകര്‍ത്ത് അകത്തു പ്രവേശിക്കുകയും ആരുടെയോ ഒരു മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതുമാണ്. മൃതദേഹം ആരുടേതെന്നു വ്യക്തമല്ല. അജ്ഞാതമായ ഒരു മൃതദേഹം ഇരുട്ടിന്റെ മറവില്‍ സംസ്കരിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. സംഭവത്തെ പറ്റി പോലീസ് അടിയന്തരമായി അന്വേഷണം നടത്തണം. മൃതദേഹം ആരുടേതെന്നു ഉറപ്പുവരുത്തണമെന്നും കട്ടച്ചിറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

India

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

പുതിയ വാര്‍ത്തകള്‍

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.