Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കണ്ണൂര്‍ കളക്‌ട്രേറ്റ് പരിസരത്ത് നിന്നും മാരാകായുധങ്ങൾ പിടികൂടിയ കേസിൽ പ്രതികളായ സിപി‌എമ്മുകാരെ രക്ഷിക്കാൻ ശ്രമം, പിടികൂടിയ തൊണ്ടി മുതല്‍ കാണാതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 03:45 pm IST
in Local News

തലശ്ശേരി: കണ്ണൂര്‍ കളക്‌ട്രേറ്റ് പരിസരത്ത് നിന്ന് മാരകായുധങ്ങള്‍ പിടികൂടിയ കേസില്‍ തൊണ്ടിമുതല്‍ കാണാതായി. 1999 നവംബര്‍ 19 ന് മാരകായുധങ്ങളുമായി കളക്‌ട്രേറ്റ് പരിസരത്ത് നിന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായ കേസിലാണ് തൊണ്ടിമുതല്‍ കാണാതായത്. രണ്ട് സ്റ്റീല്‍ ബോംബുകളും മൂന്ന് കൈമഴുവുമാണ് പിടികൂടിയത്. കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. പോലീസ് കീഴ്‌കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് കോടതി വിശദീകരണവും തേടിയിരുന്നു.

പോലീസ് സംഘം ജീപ്പില്‍ വരുന്നത് കണ്ട് രണ്ട് പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിടികൂടി പരിശോധന നടത്തിയപ്പോഴാണ് ഒരാളുടെ കയ്യിലുള്ള ബാഗില്‍ നിന്ന് ബോംബുകളും മഴുവും കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ മൂന്ന് പേരെ കൂടി കണ്ടെത്തുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരായ കൊളശ്ശേരിയിലെ മുക്കള്ളില്‍ സി.പി. പ്രജിത്ത് (46) കതിരൂര്‍ പൊന്ന്യത്തെ വേലാണ്ടി വി.രാജേഷ് (47) കതിരൂരിലെ പിലാക്കണ്ടി പി.രതീശന്‍ (47) അനുഗ്രഹില്‍ എ.സി. ബാബു (48) കൊളശ്ശേരി ഓലേശ്വരത്തെ എ.രാജേഷ് (55) എന്നിവരാണ് കേസിലെ പ്രതികള്‍. 

അന്നത്തെ സിഐ ആയിരുന്ന പി.പി. ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് കേസ്. കളക്ട്രേറ്റില്‍ ജോലി ചെയ്തിരുന്ന ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കൊളശ്ശേരിയിലെ പി.പി. സുരേഷ് ബാബുവിനെ വകവരുത്താനാണ് പ്രതികള്‍ എത്തിയതെന്നായിരുന്നു ആരോപണം. സംഭവം ശ്രദ്ധയില്‍പ്പെട്ട സുരേഷ് ബാബു തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുരേഷ്ബാബുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ സുരേഷ് ബാബുവിനെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.പി. അജയകുമാറാണ് ഹാജരാവുന്നത്. കേസ് ഡിസംമ്പര്‍ ഏഴിന് വീണ്ടും പരിഗണിക്കും.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

News

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

News

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.