Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതര മതസ്ഥരുടെ സ്‌കൂള്‍ വാങ്ങിയാല്‍ ന്യൂനപക്ഷ പദവിയില്ല: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 05:25 am IST
inKerala

ന്യൂദല്‍ഹി: അന്യമതസ്ഥരില്‍ നിന്ന് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂപക്ഷ പദവിക്ക് അര്‍ഹത ഇല്ലെന്ന് സുപ്രീംകോടതി. ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ സമുദായത്തിന്റെ ഉന്നമനത്തിനായി സ്ഥാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ന്യൂനപക്ഷ പദവി നല്‍കാവൂ എന്ന കേരള ഹൈക്കോടതി വിധി ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും, ഹൃഷികേശ് റോയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ശരിവച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂര്‍ നാരായണ എല്‍പി സ്‌കൂള്‍ മാനേജര്‍ പി.കെ. മുഹമ്മദ് ഹാജി നല്‍കിയ ഹര്‍ജി തള്ളിയാണ് വിധി.

സ്‌കൂള്‍ മാനേജ്‌മെന്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടേത് ആകുന്നതുകൊണ്ട് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടാകില്ല എന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീംകോടതി ശരിവച്ചു. 1936ല്‍ നല്ലൂര്‍ നാരായണ മേനോന്‍ സ്ഥാപിച്ച സ്‌കൂള്‍ മകന്‍ എസ്.കെ. ശശിധരന്‍ 2005ല്‍ പി.കെ. മുഹമ്മദ് ഹാജിക്ക് വിറ്റു. തുടര്‍ന്ന് സ്‌കൂളിന് ന്യൂനപക്ഷ പദവിക്ക് മുഹമ്മദ് ഹാജി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് 2014ല്‍ ദേശിയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനെ സമീപിച്ച് സ്‌കൂളിന് ന്യൂനപക്ഷ പദവി കരസ്ഥമാക്കി. 

ന്യൂനപക്ഷ പദവി ലഭിച്ചതിനെ തുടര്‍ന്ന് മാനേജര്‍ തന്റെ മകനെ സ്‌കൂളിന്റെ ഹെഡ് മാസ്റ്റര്‍ ആയി നിയമിച്ചു. ഇത് ചോദ്യം ചെയ്ത് സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌കൂളിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കിയത്. ദീര്‍ഘകാലം ന്യൂനപക്ഷ ഇതര വിഭാഗത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്‌കൂളിന് ഇപ്പോള്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സ്‌കൂള്‍ മാനേജര്‍ പി.കെ. മുഹമ്മദ് ഹാജിക്ക് വേണ്ടി ഹാരിസ് ബീരാനും, അധ്യാപകര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും,മിഥുനും സുപ്രീംകോടതിയില്‍ ഹാജരായി.5

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.