Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മജിസ്ട്രേറ്റുമാരില്ലാതെ മുന്‍സിഫ് കോടതികള്‍ പൂട്ടി; പതിനായിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 06:47 pm IST
in Kerala

തിരുവനന്തപുരം: ജില്ലയിലെ പ്രധാന കോടതികളില്‍ ഒന്നായ വഞ്ചിയൂര്‍ കോടതിയിലെ മുന്‍സിഫ് കോടതികള്‍ പകുതിയും മജിസ്ട്രേറ്റുമാരില്ലാതെ പൂട്ടിക്കിടക്കുന്നു. വഞ്ചിയൂരിലുള്ള ആറു മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവില്‍ രണ്ടെണ്ണം മാത്രമാണ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം പതിനായിരക്കണക്കിന് കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത്.

ജില്ലയില്‍ ആകെ 25ല്‍പ്പരം മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളാണുള്ളത്. ഹൈക്കോടതിയാണ് മജിസ്ട്രേറ്റുമാരെ നിയമിക്കേണ്ടത്.  ഇതിലേക്കുള്ള പരീക്ഷ പാസായ മജിസ്ട്രേറ്റുമാര്‍ അഭിമുഖം കഴിഞ്ഞ് പരിശീലനത്തിലായി ഇപ്പോള്‍ മുതിര്‍ന്ന മജിസ്ട്രേറ്റുമാര്‍ക്കൊപ്പമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലുടനീളം 150 ഓളം മുന്‍സിഫ് മജിസ്ട്രേറ്റുമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. ആറു മാസത്തിനകം മുഴുവന്‍ മുന്‍സിഫ് മജിസ്ട്രേറ്റുമാരെയും നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വഞ്ചിയൂരിലെ ഓരോ മുന്‍സിഫ് കോടതിയിലും ദിവസവും നൂറില്‍പ്പരം കേസുകളാണ് എത്താറുള്ളത്. അതുകൊണ്ടുതന്നെ ആറു കോടതിയിലായി ലഭിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും കെട്ടിക്കിടക്കുകയാണ് പതിവ്. പത്തു ലക്ഷം രൂപ വരെ മൂല്യമുള്ള സിവില്‍ കേസുകളാണ് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികള്‍ പരിഗണിക്കേണ്ടത്. ഇതില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളുടെ കേസുകളും തദ്ദേശസ്വയംഭരണ കേസുകളും ഉള്‍പ്പെടും.പുതിയതായി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ വരുന്ന കേസുകള്‍ ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയാണ് നിലവില്‍ പരിഗണിക്കുന്നത്. പഴയ കേസുകളെല്ലാം ഇപ്പോഴും ആഴ്ചകളും മാസങ്ങളും വച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. കേസുകളില്‍ ഉള്‍പ്പെട്ടവരും വാദികളും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്.   

പലരും തങ്ങളുടെ ജോലിപോലും ഉപേക്ഷിച്ചാണ് കേസ് പരിഗണിക്കുമെന്ന് കരുതി കോടതിയില്‍ എത്തുന്നത്. എന്നാല്‍ എത്തുമ്പോഴായിരിക്കും അറിയുന്നത് കേസ് മാറ്റിവച്ച വിവരം. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ കോടതിയിലെയും അവസ്ഥ ഇതു തന്നെയാണ്.വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരും മജിസ്ട്രേറ്റുമായി കഴിഞ്ഞ ആഴ്ച നടന്ന പ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഭിഭാഷകര്‍ ബഹിഷ്‌കരിച്ചിരിക്കുയാണ്. ഇതുമൂലം ഇവിടത്തെയും നടപടികള്‍ താളംതെറ്റിയിരിക്കുകയാണ്. ചില രാഷ്‌ട്രീയ സംഘടനയില്‍പ്പെട്ടവരുടെ നിയന്ത്രണത്തിലാണ് വഞ്ചിയൂര്‍ കോടതിയിലെ ബാര്‍ അസോസിയേഷനെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.