Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെന്നിന്ത്യന്‍ സിനിമാതാരം നമിതയ്‌ക്ക് പകരം നമിത പ്രമോദിനെ സൈബര്‍ ഇടത്തില്‍ ആക്രമിക്കാന്‍ ചുവപ്പ് ജിഹാദികളുടെ ആഹ്വാനം; പിന്തുണയുമായി മനോരമയും 24ന്യൂസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2019, 02:20 pm IST
in Kerala

തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമാ താരം നമിത ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ മലയാള ചലച്ചിത്ര താരം നമിത പ്രമോദിനെ സൈബര്‍ ഇടത്തില്‍ ആക്രമിക്കാന്‍ ചുവപ്പ് ജിഹാദികളുടെ ആഹ്വാനം. ഏത് നമിതയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പോലും മനസിലാക്കാതെയാണ് ചുവപ്പ് ജിഹാദികള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ഈ ക്രിമിനലുകളുടെ പ്രവര്‍ത്തനത്തിന് എല്ലാവിധി പിന്തുണയും നല്‍കി മനോരമന്യൂസും ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള 24 ചാനലും രംഗത്തെത്തിയിട്ടുണ്ട്. 

ചുവപ്പ് ജിഹാദികള്‍ ചിലര്‍ നമിതയ്‌ക്ക് നേരെ ഭീഷണി ഉയര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ ബിജെപി പ്രവര്‍ത്തകര്‍ എന്ന വ്യാജേനെ നമിതയ്‌ക്ക് ആശംസകളും നല്‍കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം ബിജെപി പ്രവര്‍ത്തകരാണ് ചെയ്യുന്നതെന്ന രീതിയിലുള്ള വ്യാജവാര്‍ത്തയാണ് 24 ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയിരിക്കുന്നത്. ഭീഷണി മുഴക്കിയിരിക്കുന്നവരുടെയും ആശംസകള്‍ അര്‍പ്പിച്ചിരിക്കുന്നവരുടെയും  പേരുകള്‍ വായനക്കാര്‍ കാണാതിരിക്കാന്‍  ആ ഭാഗം മായിച്ചുകളഞ്ഞാണ് 24 വാര്‍ത്ത നല്‍കിയിരിക്കുന്നത്.  ചുവപ്പ് ജിഹാദികളുടെ അക്രമത്തിന് കുടപിടിച്ച് കൂടുതല്‍ അക്രമികളെ നമിതയുടെ ഫേസ്ബുക്ക് പേജിലേക്ക് എത്തിക്കുന്നതിനാണ് മനോരമയും 24 ചാനലും ശ്രമിച്ചിരിക്കുന്നത്.

സിപിഎമ്മിന്റെയും എസ്ഡിപിഐയുടെയും നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളാണ് തമിഴ് സിനിമാതാരം നമിതയ്‌ക്ക് പകരം മലയാള സിനിമ നടിയായ നമിത പ്രമോദിനെ സൈബര്‍ ഇടത്തില്‍ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം വെളിയില്‍ വന്നിട്ടും വ്യാജവാര്‍ത്ത നല്‍കുകയാണ് 24 ന്യൂസും മനോരമയും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമാ താരം നമിത ബിജെപില്‍ ചേര്‍ന്നത്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്നാണ് താരം അംഗത്വമെടുത്തത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയും നമിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.