തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ മറപിടിച്ച് കൊല്ലം കടയ്‌ക്കലില്‍ പോലീസ് ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്‌ത്തിയതിലും മറ്റുമായി സമൂഹമാധ്യമങ്ങളില്‍ ഹെല്‍മറ്റ് ട്രോളുകള്‍ നിറയുന്നു. ബൈക്ക് യാത്രയില്‍ പിന്‍സീറ്റിലിരിക്കുന്ന ആളുകള്‍ക്കും ഹെല്‍മറ്റ് വേണമെന്നും കോടതി വിധിയുണ്ടായിരുന്നു.
ട്രോളുകളിലൂടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: