Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആമസോണ്‍ കവറില്‍ മയക്കുമരുന്ന് കടത്ത്

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Dec 1, 2019, 05:28 am IST
inIndia

ബെംഗളൂരു: അന്താരാഷ്‌ട്ര മയക്കുമരുന്ന് വിതരണ സംഘം രാജ്യത്ത് മയക്കുമരുന്ന് സുരക്ഷിതമായി കടത്താന്‍ ഉപയോഗിച്ചിരുന്നത് ഓണ്‍ലൈന്‍ വിതരണ കമ്പനിയായ ആമസോണിന്റെ കവറുകള്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത രണ്ടുപേരെ ചോദ്യം ചെയ്തലില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. 

കാനഡയില്‍ നിന്ന് ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളം വഴി എത്തിക്കുന്ന മയക്കുമരുന്ന് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക്, പ്രധാനമായും ന്യൂദല്‍ഹിയിലെയും മുംബൈയിലെയും വിതരണക്കാരില്‍ എത്തിക്കാനാണ് ആമസോണ്‍ കവറുകള്‍ ഉപയോഗിച്ചിരുന്നത്. ആമസോണ്‍ ഉത്പന്നങ്ങളാണെന്ന രീതിയില്‍ വലിയ പരിശോധനകള്‍ നടന്നിരുന്നില്ല. ഇതായിരുന്നു പ്രതികള്‍ക്ക് സഹായമായത്. പ്രതികള്‍ക്ക് ഇത്രയധികം ആമസോണ്‍ കവറുകള്‍ ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌ക്കര്‍ റാവു പറഞ്ഞു. 

കൊല്‍ക്കത്ത സ്വദേശിയും ബെംഗളൂരുവില്‍ കംപ്യൂട്ടര്‍ ബിരുദ വിദ്യാര്‍ഥിയുമായ അത്തീഫ് സലിം (25), സഹായി രോഹിത് ദാസ് (26) എന്നിവരാണ് അറസ്റ്റിലായത്. അത്തീഫില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങിയിരുന്ന യുവാവിന്റെ രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരില്‍ നിന്ന് 2.75 കിലോ കഞ്ചാവ്, 100 ഇ സിഗററ്റ്, ഹാഷിഷ് ഓയില്‍, കഞ്ചാവ് ചേര്‍ത്ത ചോക്ക്‌ലേറ്റ്, ജെല്ലി എന്നിവയും കണ്ടെടുത്തു. ഇവയ്‌ക്ക് ഒരു കോടി രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. 

ഏഴ് മാസം മുന്‍പാണ് കാനഡയിലെ മയക്കുമരുന്ന് മാഫിയയുമായി അത്തീഫ് സലിം ബന്ധപ്പെടുന്നത്. വിക്കര്‍ മീ എന്ന മെസേജിങ് ആപ്പിലെ ഡാര്‍ക്ക് വെബ് വഴിയാണ് അത്തിഫ് കാനഡയിലെ സംഘവുമായി ആശയവിനിമയം നടത്തിയത്. ലഭിക്കുന്ന മയക്കുമരുന്നിന്റെ പണം ബിറ്റ്‌കോയിന്‍ വഴി കൈമാറും. പാല്‍പ്പൊടി ടിന്നുകളില്‍ മയക്കുമരുന്ന് നിറച്ച് ബാഗിനുള്ളില്‍ വച്ച് അത് പ്രത്യേക കവറിലാക്കിയായിരുന്നു ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് അയച്ചിരുന്നത്. എയര്‍പോര്‍ട്ടിലെ സ്‌കാനറില്‍ നടത്തുന്ന പരിശോധനയില്‍ ബാഗ് മാത്രമാണ് കാണാനാകുക.

ഇതിനുള്ളില്‍ പാല്‍പ്പൊടിയാണെന്ന ധാരണയില്‍ പലപ്പോഴും പാക്കറ്റ് എയര്‍പോര്‍ട്ടിനു വെളിയിലെത്തും. വിമാനത്താവളത്തില്‍ നിന്ന് പാക്കറ്റ് ശേഖരിച്ച് ഇരുവരും പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കും ഇവിടെ നിന്ന് ആമസോണ്‍ കവറുകളില്‍ നിറച്ച് വിതരണം ചെയ്യും.

കാനഡയില്‍ നിന്ന് പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.