Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും: കര്‍ശന നിര്‍ദേശങ്ങളുമായി സാങ്കേതിക സര്‍വകലാശാല, പരീക്ഷാഹാളിൽ സിസിടിവിയും ക്യാമറയും നിർബന്ധമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2019, 03:20 pm IST
in Kerala

തിരുവനന്തപുരം: പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും കുറ്റമറ്റതാക്കാനുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുവാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാഹാളില്‍ സിസിടിവി ക്യാമറയും ഘടികാരവും നിര്‍ബന്ധമാക്കി. വാച്ചുകളും, മൊബൈല്‍ ഫോണുകളും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കില്ല. 

സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സീനിയര്‍ അധ്യാപകര്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് സ്‌ക്വാഡുകള്‍ പരീക്ഷകളുടെ നടത്തിപ്പ് കൃത്യതയോടെ നിരീക്ഷിക്കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അദ്ധ്യാപകര്‍ വ്യക്തവും കൃത്യവുമായ ഉത്തരസൂചികകളും ഒപ്പം സമര്‍പ്പിക്കണം. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ ശമ്പളം തടയാന്‍  ഗവണ്മെന്റിനോട് ശുപാര്‍ശ ചെയ്യും. സ്വാശ്രയ കോളെജിലെ അദ്ധ്യാപകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ക്ക് ദിനംപ്രതി 1000 രൂപ ക്രമത്തില്‍ പിഴ ചുമത്തും. 

സാങ്കേതിക വിദ്യാഭ്യാസത്തിന് ഉപയുക്തമായ മൂക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യാനും പരിശീലിപ്പിക്കുവാനുമായി ഒരു വിഭവ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങള്‍  തയ്യാറാക്കുവാന്‍ അക്കാഡമിക് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി തപാലില്‍ ലഭിക്കും. അതിനോടൊപ്പം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നു ദിവസത്തിനകം ലഭ്യമാക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിനും സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി.  പുനര്‍മൂല്യ നിര്‍ണയത്തെപ്പറ്റിയുള്ള  വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ആവശ്യമായ റിവ്യൂ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അക്കാഡമിക് കൗണ്‍സിലിനെ ചുമതലപ്പെടുത്തി.

സര്‍വകലാശാലയുടെ കീഴില്‍ തുടങ്ങുന്ന വിവിധ പഠന ഗവേഷണ വകുപ്പുകളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. എഞ്ചിനീയറിംഗ്  കോളേജുകള്‍ക്ക് ഓട്ടോണോമസ് പദവി  നല്‍കുന്ന കാര്യത്തില്‍ ഗവണ്മെന്റിന്റെ അഭിപ്രായം തേടാനും സിന്‍ഡിക്കേറ്റ് യോഗം  തീരുമാനിച്ചു. സാങ്കേതിക സര്‍വകലാശാല ടെക് ഫെസ്റ്റ് മാര്‍ച്ച് 20 മുതല്‍ 23 വരെ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ചു നടത്തും. വൈസ് ചാന്‍സലര്‍ ഡോ: എം.എസ്.രാജശ്രീ ആധ്യക്ഷം വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.