ശബരിമല: ശബരിമല സന്നിധാനത്ത് ജന്മഭൂമിയുടെ ബ്യൂറോ പ്രവർത്തനം തുടങ്ങി. ബ്യൂറോയുടെ ഉദ്ഘാടനം മിസോറാം മുന്‍ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് മുരളി, ജന്മഭൂമി റിപ്പോര്‍ട്ടര്‍ ജി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















