Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെ ചിത്രം വാണിജ്യവല്‍ക്കരിക്കരുത്; ദേശിയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2019, 01:50 pm IST
in India

ന്യൂദല്‍ഹി: ദേശിയ ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ  കര്‍ശന ശിക്ഷാ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിഴ 500 മുതല്‍  അഞ്ച് വരെയായി ഉയര്‍ത്തണമെന്ന ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ പിഴതുക ഒരു ലക്ഷം രൂപവരെയാണ്.

1950 ലെ നിയമ പ്രകാരമുള്ള ശിക്ഷാ നടപടികളിലാണ് മാറ്റം കൊണ്ടുവരുന്നത്. ഇതുപ്രകാരം ദേശീയ പതാക, അശോകചക്രം, സര്‍ക്കാര്‍ വകുപ്പുകളുപയോഗിക്കുന്ന തിരിച്ചറിയല്‍ ചിഹ്നങ്ങള്‍, രാഷ്‌ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും സീലുകള്‍, മഹാത്മാ ഗാന്ധിയുടെ ചിത്രം, പ്രധാനമന്ത്രിയുടെ ചിത്രം എന്നിവയും നിയമപരിധിയില്‍പ്പെടുത്താനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ദേശീയ ചിഹ്നങ്ങളെ വ്യാപാരവാണിജ്യ ആവശ്യങ്ങളടക്കമുള്ള കാര്യങ്ങളില്‍ ദുരുപയോഗം ചെയ്യുന്നതിതെതിരെയാണ് ശിക്ഷാ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്. 

നിയമത്തിലെ 3ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ചിഹ്നങ്ങളോ സീലുകളോ മറ്റ് ചിത്രങ്ങളോ ഉപയോഗിക്കാന്‍ സാധ്യമല്ല. ഈ നിയമം വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും ബാധകമാണ്. നിലവിലുള്ള നിയമം പര്യാപ്തമല്ലെന്ന വിദഗ്ധരുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും രാജ്യത്തിന്റെ അസ്ഥിത്വം കാത്തുസൂക്ഷിക്കാനുള്ളതു മാത്രമാണ്. അവ ഉപയോഗിക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്ക് മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തേ ഈ നിയമം വ്യപാരവാണിജ്യ കാര്യങ്ങളെ തടയുന്നുവെന്ന പരാതികള്‍ മുമ്പേ വ്യാപാരികള്‍ ഉയര്‍ത്തിയിരുന്നെങ്കിലും അന്ന് സുപ്രീം കോടതി നിയമത്തെ ശരിവെക്കുകയായിരുന്നു.

ഇപ്പോള്‍ പിടിക്കപ്പെടുന്നവര്‍ വെറും 500 രൂപ ഫൈന്‍ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. നിയമം പൊതുസമൂഹത്തെ തെറ്റില്‍നിന്നകറ്റാന്‍ തക്കതാവണം. അതിന് ശിക്ഷയുടെ കാഠിന്യം കൂട്ടുകയാണ് മാര്‍ഗ്ഗമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ഈ വിഷയത്തില്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ഡിസംബര്‍ മാസം 20ാം തീയതി വരെ പൊതുജനത്തിന് ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.