Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാംകൃഷി വിളവെടുപ്പ് അവസാനഘട്ടത്തില്‍ നെല്ലുവില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 06:20 am IST
in Kerala

ആലപ്പുഴ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കുട്ടനാട്ടില്‍ രണ്ടാംകൃഷിയുടെ നെല്ലുസംഭരണം അവസാനഘട്ടത്തിലായിട്ടും നെല്ല് വില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുന്നു.  രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഏതാണ്ട് 75 ശതമാനം വിളവെടുപ്പും സംഭരണവും പൂര്‍ത്തിയായി. എന്നാല്‍, ആദ്യഘട്ടത്തില്‍ വിളവെടുപ്പും സംഭരണവും പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ പോലും നെല്ലുവില കിട്ടാതെ വലയുകയാണ്.  കുട്ടനാട്ടില്‍ നെടുമുടി, ചമ്പക്കുളം, കൈനകരി എന്നീ പ്രദേശങ്ങളിലെ അപൂര്‍വം പാടശേഖരങ്ങളില്‍ മാത്രമാണ് വിളവെടുപ്പും നെല്ലുസംഭരണവും അവശേഷിക്കുന്നത്. 

കനത്ത മഴയും വെള്ളപ്പൊക്കവും  ശമിച്ചതോടെ  വിളവെടുപ്പും നെല്ലുസംഭരണവും വേഗത്തിലായിരുന്നു. രണ്ടാംകൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളില്‍ നേരത്തെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നെല്‍ച്ചെടികള്‍ വീണ് ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. വീണ നെല്‍ച്ചെടികള്‍ കൊയ്തെടുക്കാന്‍ യന്ത്രവാടകയിനത്തില്‍ അധിക ബാധ്യതയാണ് കര്‍ഷകര്‍ക്കുണ്ടായത്.  മിക്ക കര്‍ഷകര്‍ക്കും വിളവെടുത്തപ്പോള്‍ മുടക്കുമുതല്‍ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. രണ്ടാം കൃഷി വിളവെടുപ്പു വൈകിയതിനാല്‍ പല പാടശേഖരങ്ങളിലും പുഞ്ചകൃഷി സമയത്തിറക്കാനാകാത്ത അവസ്ഥയിലാണ്. നെല്ലു വിറ്റ് ഒരു മാസത്തിലേറെയായ കര്‍ഷകര്‍ പോലും ഇപ്പോഴും നെല്ലുവിലയ്‌ക്കായി കാത്തിരിക്കുകയാണ്. അടുത്ത കൃഷിയിറക്കാനുള്ള പണം പോലും കൈയിലില്ലാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. മഹാപ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക വായ്‌പയില്‍ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും വായ്‌പയെടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയയ്‌ക്കുന്ന നടപടികള്‍ തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.