Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത സ്ഥലത്ത്; ഭൂമി തട്ടിപ്പ് നടത്തിയത് മുന്‍ വില്ലേജ് ഓഫീസറുടെ പിന്തുണയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 02:11 pm IST
in Kerala

ഇടുക്കി: സിപിഎം സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത് വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്താണെന്ന് ആരോപണം. കട്ടപ്പനയിലെ മുന്‍ സിഐടിയു നേതാവ് ലൂക്ക ജോസഫിന്റെ നേതൃത്വത്തില്‍ മറ്റൊരാളുടെ ഭൂമി തട്ടിയെടുത്താണ് ആശുപത്രി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. 2010 വരെ കരടമടച്ച ഭൂമിയുടെ തണ്ടപ്പേര് തിരുത്തി വ്യാജ രേഖയുണ്ടാക്കിയാണ് ഇയാള്‍ ഭൂമി തട്ടിയെടുത്തത്. 

ഭൂമിയുടെ വില്ലേജ് ഓഫീസ് രേഖകളില്‍ നിന്നും ഇയാള്‍ യഥാര്‍ത്ഥ തണ്ടപ്പേര്‍ കീറിമാറ്റി ലൂക്ക ജോസഫിന്റെ പേര് ഒട്ടിച്ചു ചേര്‍ക്കുകയായിരുന്നു. മുന്‍ വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടത്തിയതെന്നും ആരോപണമുണ്ട്. സ്വകാര്യമാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

വാഴവര സ്വദേശി സിബി 2006 ഏപ്രിലില്‍ വാങ്ങുകയും 2010 വരെ കരമടക്കുകയും ചെയ്തിരുന്ന ഭൂമിയിയില്‍ 2010 വരെ തുടര്‍ച്ചയായി കരം അടച്ചിരുന്നു. അതിനുശേഷം മുടങ്ങിപ്പോയ കരം വീണ്ടും അടക്കാന്‍ ചെന്നപ്പോഴാണ് ആ തണ്ടപ്പേരില്‍ അങ്ങനെ ഒരു ഭൂമിയേ ഇല്ലെന്നാണ് കട്ടപ്പന വില്ലേജ് ഓഫീസ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സിബിയുടെ പരാതിയില്‍ വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഇതേ തണ്ടപ്പേരില്‍ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് എന്നയാള്‍ കരമടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ തണ്ടപ്പേരില്‍ മാത്രമാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. അല്ലാതെ ഭൂമി സ്വന്തമാണെന്ന് തെളിയിക്കുന്നതിന്റെ രേഖകളൊന്നും ലൂക്കയുടെ പക്കലില്ല. 

രേഖകളൊന്നുമില്ലാത്തതിനാല്‍ ഈ കെട്ടിടം പണിയുന്നതിന് ആദ്യം കട്ടപ്പന മുന്‍സിപ്പാലിറ്റി അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വര്‍ഷങ്ങളായി കരമടക്കാതെ കിടന്നിരുന്ന ഒരു ഭൂമിയുടെ തണ്ടപ്പേര്‍ അടിച്ചുമാറ്റി ലൂക്ക അവിടെ സഹകരണ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് നടന്ന തട്ടിപ്പിന് ലൂക്കയ്‌ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മുന്‍ വില്ലേജ് ഓഫീസര്‍ ആന്റണിയാണ്. ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണയിലാണ് ലൂക്ക ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.