Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

26/11: ലഷ്‌ക്കറിനെതിരെ സംയുക്ത നടപടിക്കൊരുങ്ങി അമേരിക്ക-ഫ്രാന്‍സ്- ഇസ്രായേല്‍-ബ്രിട്ടണ്‍; പാകിസ്ഥാനെതിരായ നടപടികള്‍ക്ക് സൈനിക ശക്തികളായ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം സഹകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 12:57 pm IST
in India

ന്യൂദല്‍ഹി: മുംബൈ ആക്രമണത്തില്‍ തങ്ങളുടെ പൗരന്മാരെ വധിച്ച ലഷ്‌ക്കര്‍ ഭീകരന്മാര്‍ക്കെതിരെ സംയുക്ത നടപടിക്കായി ഇന്ത്യയ്‌ക്കൊപ്പം സഹകരിക്കുമെന്ന് അമേരിക്ക-ഫ്രാന്‍സ്- ഇസ്രായേല്‍-ബ്രിട്ടണ്‍. സൈനിക ശക്തികളായ മൂന്ന് രാജ്യങ്ങളുടേയും ഒന്നിച്ചുള്ള തീരുമാനമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 

ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഭീകരതക്കെതിരായ നിര്‍ണ്ണായക തീരുമാനം പാകിസ്ഥാനെതിരെ എടുക്കാന്‍ നീക്കമുള്ളതായി സൂചിപ്പിച്ചത്. മുംബൈ ആക്രമണത്തില്‍ ഇന്ത്യയുടെ നിരന്തരമായ ആവശ്യങ്ങളെ മന:പൂര്‍വ്വം വൈകിക്കുകയാണ് പാകിസ്ഥാനെന്ന് കുറ്റപ്പെടുത്തിയ വിദേശകാര്യമന്ത്രി അമേരിക്കയും ഫ്രാന്‍സും ഇസ്രായേലും ബ്രിട്ടണും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കി.

ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി ഗിലാഡ് കോഹനും പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ക്ക് ഇന്ത്യക്കും മറ്റ് രാജ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പതിനൊന്ന് വര്‍ഷം മുന്‍പാണ് മുംബൈ നഗരത്തെ ഭീതിയിലാഴ്‌ത്തിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 26 വിദേശപൗരന്മാരും ഉള്‍പ്പെട്ടിരുന്നു. ഇസ്രായേലി പൗരന്മാരായ ജൂതവംശജരെ തിരഞ്ഞുപിടിച്ച് പാകിസ്ഥാന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രായേലിന്റെ വാദം. ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളെപ്പോലും ഇതുവരെ പാകിസ്ഥാന് ശിക്ഷിച്ചിട്ടില്ല.

തങ്ങളുടെ പൗരന്മാരെ ദാരുണമായിട്ടാണ് വധിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ശക്തമായ നടപടി എടുത്ത് കുറ്റവാളികളെ ഉടന്‍ ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വാഷിംഗ്ടണില്‍ അറിയിച്ചു. നടപടികള്‍ ഉടനെടുക്കുമെന്ന വസ്തുത ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന ആലീസ് വെല്‍സും വ്യക്തമാക്കികഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.