Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേഹത്തിനു കാരണമായ സൂക്ഷമഭൂതങ്ങള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 25, 2019, 05:57 am IST
inSamskriti

അദ്ധ്യക്ഷാധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം  സോ/ദ്ധ്യക്ഷേ തദുപഗമാദിഭ്യഃ

ജീവാത്മാവിന്റെ പോക്ക് വരവുകളെ വര്‍ണ്ണിച്ചതില്‍ ഇന്ദ്രിയ മനസ്സുകളോട് കൂടിയ പ്രാണന്‍ തന്റെ നിയാമകനായ ജീവാത്മാവിലാണ് ഇരിക്കുന്നതെന്ന് അറിയണം.ഇന്ദ്രിയമനസ്സുകളോടുകൂടിയ പ്രാണന്‍ ദേഹത്തെ പ്രവര്‍ത്തിപ്പിക്കുന്ന വിജ്ഞാനാത്മാവായ ജീവനിലും ലയിക്കും. പ്രാണന്റെ പോക്ക് വരവുകളെ പറ്റി ശ്രുതിയിലുള്ള വര്‍ണന കൊണ്ട് ഇതിനെ അറിയാം. ആദി ശബ്ദം കൊണ്ട് വരവിനേയും പോക്കിനേയും നിലനില്പിനേയും അറിയണം. മരണകാലത്ത് ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടിയ പ്രാണന്‍ തേജസ്സില്‍ ലയിക്കുമെന്ന് നേരത്തേ പറഞ്ഞു. ‘പ്രാണ സ്‌തേജസി ‘ എന്ന് പറഞ്ഞത് വിജ്ഞാനആത്മാവായ ജീവനാണ്. പ്രാണന്‍ ജീവനോടു കൂടി ദേഹം വിട്ടു പോകുന്നുവെന്ന് ശ്രുതി വാക്യമുണ്ട്. സാധാരണ മരണമടയുന്നവരെപ്പറ്റി പറയുക. അയാളുടെ പ്രാണന്‍ പോയിയെന്നാണ്.

ജീവാത്മാവിലിരുന്ന് കൊണ്ടാണ് പ്രാണന്‍ പോകുന്നത് എന്നതിനാലാണ് അങ്ങനെ പറയുന്നത്. അതിനാല്‍ പ്രാണന്‍ ജീവാത്മാവില്‍ സ്ഥിതി ചെയ്യുന്നുവെന്ന് പറയണം.ബൃഹദാരണ്യകത്തില്‍ മരണസമയത്ത് ജീവന്‍ കണ്ണിലൂടെയോ ബ്രഹ്മരന്ധ്രം വഴിയോ ശരീരത്തിലെ മറ്റേതെങ്കിലും ദ്വാരത്തില്‍ കൂടിയോ പുറത്ത് കടക്കുന്നു എന്ന് പറയുന്നു. ജീവനോടൊപ്പം പ്രാണനും പിന്നാലെ ഇന്ദ്രിയങ്ങളും പുറത്തു കടക്കുന്നുവെന്ന് പറയുന്നതിനാല്‍ പ്രാണന്‍ ജീവാത്മാവിലിരുന്നാണ് ദേഹം വിട്ട് പോകുന്നത് എന്ന് ഉറപ്പിക്കാം. ജീവാത്മാവിനോടു കൂടിയല്ലാതെയുള്ള പ്രാണന്‍ മുതലായവയുടെ പോക്ക് സംഭവിക്കില്ല.

സൂത്രം  ഭൂതേഷു തച്ഛ്രുതേഃ

ശ്രുതികളുടെ അഭിപ്രായമനുസരിച്ച് പ്രാണന്‍ മുതലായ വയോട് ചേര്‍ന്ന ജീവാത്മാവ് സൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങളിലിരുന്നാണ് പുറത്ത് പോകുകപ്രാണ, ഇന്ദിയ, മനസ്സുകളോടുകൂടിയ ജീവന്‍ ദേഹ ബീജഭൂതങ്ങളായ സൂക്ഷ്മഭൂതക്കളിലാണ് സ്ഥിതി ചെയ്യുന്നത്. എന്തെന്നാല്‍ ആ വിഷയങ്ങളുള്ള ശ്രുതികളില്‍ അങ്ങനെ പറയുന്നുണ്ട്. പ്രാണ സ്‌തേജസി എന്നതില്‍ തേജസ്സ് എന്നതിന് ദേഹത്തിന് കാരണമായ സൂക്ഷ്മ ഭൂതങ്ങള്‍ എന്ന് അറിയണം.

ജീവാത്മാവിന്റെ ഇരിപ്പിടമായ ശരീരം പഞ്ചഭൂതങ്ങളാല്‍ ഉണ്ടായതാണ്.ദേഹ നാശം വരുന്നോള്‍ സ്ഥൂലഭാവം വിട്ട് സൂക്ഷ്മ ഭാവത്തിലാകുന്നു. ജീവന്‍ സൂക്ഷ്മ ദേഹത്തെ സ്വീകരിക്കുന്നുവെന്ന് പറയാം. സൂക്ഷ്മ ദേഹം പഞ്ചമഹാഭൂതങ്ങളുടെ സൂക്ഷ്മാംശം കൊണ്ട് ഉണ്ടാക്കിയതാണ്. സൂത്രം  നൈകസ്മിന്‍ ദര്‍ശയതോ ഹിതേജസ്സാകുന്ന ഒരു ഭൂതത്തില്‍ മാത്രമിരുന്നാണ് ജീവന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ ശരിയല്ല. എന്തെന്നാല്‍ ശ്രുതിയും സ്മൃതിയും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് കൂടി ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നുണ്ട്.

തേജസ് തത്വത്തിലിരുന്നാണ് ജീവന്‍ വിട്ടു പോകുന്നത് എന്നതിനെ ഖണ്ഡിക്കുകയാണ് ഇവിടെ. എന്തെന്നാല്‍ ശ്രുതിയിലും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നു. പഞ്ചഭൂതങ്ങളുടെ പ്രതീകമായി ഇവിടെ തേജസ്സിനെ പറഞ്ഞു എന്ന് മാത്രം. അഞ്ച് ഭൂതങ്ങളേയും ഇവിടെ അര്‍ത്ഥം ഗ്രഹിക്കണം.ഇന്ദ്രിയങ്ങള്‍, മനസ്സ്, പ്രാണന്‍, പഞ്ചഭൂതങ്ങള്‍ എന്നിവയോടു കൂടിയാണ് ജീവന്‍ ശരീരം വിട്ട് പോകുന്നതെന്ന് ഉപനിഷത്തുക്കളിലും മനുസ്മൃതിയിലും പറയുന്നു. അതിനാല്‍ തേജസ്സ് തത്വത്തിലിരുന്നല്ല ജീവന്‍ ശരീരം വിട്ടു പോകുന്നത് എന്ന് അറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.