Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ വിധി നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിച്ചു; സായുധ സൈന്യത്തിന്റെ കടമകള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും മന്‍ കി ബാത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2019, 03:47 pm IST
in India

ന്യൂദല്‍ഹി : അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്ക് ശേഷവും സമാധാന അന്തരീക്ഷം നിലനിര്‍ത്തിയതില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലുടെയാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യം ഉറ്റുനോക്കിയിരുന്ന അയോധ്യ വിധി പ്രസ്താവനയ്‌ക്കുശേഷം ജനങ്ങള്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ്.

നമ്മുടെ സമാധാനവും ഐക്യവും വൈവിധ്യത്തേയുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. കേസില്‍ സുപ്രീംകോടതി സ്വീകരിച്ചിട്ടുള്ള നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. 

അതേസമയം ഡിസംബര്‍ ഏഴിന് രാജ്യം സായുധ സേന ദിനമായി ആചരിക്കും. ജനങ്ങള്‍ ഓരോരുത്തരും സായുധ സേന നിര്‍വ്വഹിക്കുന്ന കടമകളെ കുറിച്ച് ഓര്‍ക്കേണ്ടതാണ്. സൈനികരുടെ ധീരത, ധൈര്യം, സാഹസികത, ജീവത്യാഗം എന്നിവയെ കുറിച്ചും അദ്ദേഹം മന്‍ കീ ബാത്തില്‍ സംസാരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

കൂടാതെ ഭരണാഘടനാ ദിനമായ നവംബര്‍ 26-നെ കുറിച്ചും അദ്ദേഹം മന്‍ കീ ബാത്തില്‍ സൂചിപ്പിച്ചു. ഫിറ്റ് ഇന്ത്യാ വാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് ഏത് ആഴ്ച വേണമെങ്കിലും ഫിറ്റ് ഇന്ത്യാ വാരമായി തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മനസും ശരീരവും ആരോഗ്യപരമായി നിലനിര്‍ത്തണം. നന്നായി ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയ പ്രവണതകള്‍ ഇതിനു വേണ്ടി ആരംഭിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നദികളുടെ ആരാധന, സംരക്ഷണം എന്നിവയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നദി ആരാധന ആഘോഷങ്ങളില്‍ തീര്‍ത്ഥാടന സൗകര്യം ഒരുക്കുന്നതിനും ഉത്സവ ടൂറിസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 

ആന്ധ്രാപ്രദേശ് മംഗാമാരിപേട്ട ബീച്ചില്‍ നിന്ന് 4000 കിലോ പ്ലാസ്റ്റ്ക് നീക്കം ചെയ്ത സ്‌കൂബ ഡൈവേഴ്സിനെ പരിപാടിയില്‍ പ്രശംസിച്ചു. മാതൃഭാഷയായ റാഗ്ലോയെ സംരക്ഷിക്കാന്‍ ധാര്‍ചുല്‍ നടത്തുന്ന സമരത്തേയും അദ്ദേഹം പ്രശംസിച്ചു. ലിപിയില്ലാത്ത റാംഗ്ലോ ഭാഷയെ നിലനിര്‍ത്താന്‍ ജനങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എക്സാം വാരിയര്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കുന്ന അടുത്ത എപ്പിസോഡ് പരീക്ഷയ്‌ക്ക് മുമ്പു തന്നെ പ്രക്ഷേപണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊഹിമ, ന്യൂദല്‍ഹി, റോഹ്താക് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍സിസി കേഡറ്റുകളുമായി പരിപാടിയില്‍ മോദി സംസാരിച്ചു. കൂടാതെ എന്‍സിസി കേഡറ്റായി പ്രവര്‍ത്തിക്കേ തനിക്കുണ്ടായ അനുഭവങ്ങളും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.