Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഹൈന്ദവസമൂഹം ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ശശികല ടീച്ചര്‍, ഹിന്ദു ഐക്യവേദി ഉണരുന്ന ഹിന്ദുവിന്റെ പൊരുതുന്ന സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 02:33 pm IST
in Local News

തിരുവനന്തപുരം: ഹൈന്ദവസമൂഹം ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ  ആവശ്യമാണെന്ന് ഹിന്ദു ഐക്യവേദി  സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.  കിഴക്കേക്കോട്ട പ്രിയദര്‍ശിനി ഹാളില്‍ ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ കുടുംബസംഗമ ചടങ്ങ് ഉദ്ഘാടനം  ചെയ്യുകയായിരുന്നു അവര്‍.  ഇന്നത്തെ  സാഹചര്യത്തില്‍ വിവിധതരത്തിലുള്ള വെല്ലുവിളികളാണ് ഹൈന്ദവസമൂഹം നേരിടുന്നത്. അതൊക്കെ തരണം ചെയ്യണമെങ്കില്‍ ഹൈന്ദവസമൂഹം ഒന്നിക്കണം. വെല്ലുവിളികളുടെ തീവ്രതയും ഭാവഭേദങ്ങളും മനസ്സിലാക്കി പ്രതികരിക്കാന്‍ സജ്ജമാകണം. 

ഒരുകാലത്ത് നമ്മുടെ രാജാക്കന്മാരുടെ അന്തസ്സായിരുന്നു ചതുരംഗപ്പട. കാലാളും തേരും ആനയും കുതിരയുമൊക്കെ അവര്‍ക്ക് വിജയം നേടിക്കൊടുത്തെങ്കിലും പാനിപ്പട്ട് യുദ്ധത്തില്‍ രാജാക്കന്മാര്‍ക്ക് കീഴടങ്ങേണ്ടിവന്നത് മുഗളന്മാരുപയോഗിച്ച പീരങ്കി ഇല്ലാത്തതുകൊണ്ടാണ്. അന്ന് സംഭവിച്ച അടിമത്തമാണ് ഇന്നും തുടരുന്നത്. ഈ സ്ഥിതിഗതികള്‍ മാറണം.  ഹിന്ദുവിനെതിരെ ഉയര്‍ത്തുന്ന ആയുധങ്ങളെ മനസ്സിലാക്കി മുന്നോട്ടുപോയില്ലെങ്കില്‍ വിജയിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അറിവിനും സമ്പത്തിനും പുറമെ ആര്‍ക്കുമുന്നിലും അടിയറവ് വയ്‌ക്കാത്ത ഹൈന്ദവസമൂഹമാണ് നമുക്ക് വേണ്ടത്. 

ഹൈന്ദവ ശാക്തീകരണത്തിലൂടെ ഉണരുന്ന ഹിന്ദുവിന്റെ പൊരുതുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദിയെന്നു ശശികല ടീച്ചര്‍ പറഞ്ഞു. ഓരോ പ്രവര്‍ത്തകനും രൂപപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അവരുടെ കുടുംബത്തില്‍ നിന്നാണ്. അവര്‍ നല്‍കുന്ന അംഗീകാരത്തിന്  പൊതുസമൂഹത്തില്‍ നിന്നും കിട്ടുന്ന അംഗീകാരത്തേക്കാള്‍ മഹത്വമാണുള്ളത്. സമൂഹത്തിന് വേണ്ടി നമ്മെ വിട്ടുനല്‍കുന്ന സമര്‍പ്പണ മനോഭാവവും ത്യാഗവും ഓരോ പ്രവര്‍ത്തകരും അടുത്തറിയണം. സാമൂഹിക പ്രവര്‍ത്തനത്തോടൊപ്പം അവരുടെ കുടുംബങ്ങളുമായി ചെലവിടുന്ന നിമിഷങ്ങള്‍ക്ക് ലക്ഷങ്ങളേക്കാള്‍ തിളക്കമാണുള്ളതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.എന്‍. രത്‌നകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഹിന്ദു ഐക്യവേദിയുടെ ആസ്ഥാന നിര്‍മാണത്തിനായി ശേഖരിച്ച ഫണ്ടുകള്‍  ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ശശികല ടീച്ചര്‍ക്ക് കൈമാറി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ഹരിദാസ്, സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടനാ സെക്രട്ടറി ശശികുമാര്‍, സെക്രട്ടറി കെ. പ്രഭാകരന്‍, ട്രഷറര്‍മാരായ അരവിന്ദാക്ഷന്‍, ജ്യോതീന്ദ്രകുമാര്‍, സമിതിയംഗം തമ്പാനൂര്‍ സന്ദീപ്, ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, രക്ഷാധികാരി ശിവശങ്കരപിള്ള, മഹിളാ ഐക്യവേദി  ജില്ലാ പ്രസിഡന്റ് സൂര്യാപ്രേം,  ജനറല്‍ സെക്രട്ടറിമാരായ ജീനബാബു, വിദ്യ സംസാരിച്ചു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.