Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യോമ സേനയ്‌ക്കായി ടാറ്റ വിമാനങ്ങള്‍ നിര്‍മിക്കുന്നു; മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സി- 295 വിമാനങ്ങള്‍ക്കായാണ് കരാറില്‍ ഏര്‍പ്പെടുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 10:20 am IST
in India

ന്യൂദല്‍ഹി :  മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറ്റയും എയര്‍ബസും വ്യോമസേനയ്‌ക്കുവേണ്ടി ചെറു വിമാനങ്ങള്‍ നിര്‍മിക്കും. സി-295 വിമാനങ്ങളാണ് ടാറ്റയും എയര്‍ബസും ചേര്‍ന്ന് ഇന്ത്യയ്‌ക്കായി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. വിമാനങ്ങളുടെ ചെലവ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

വിമാന നിര്‍മാണവുമായി ബന്ധപ്പെട്ട് കുറച്ച് സാങ്കേതിക പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. അത് പരിഹരിച്ചശേഷം വിമാനം നിര്‍മിക്കുന്നത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെടും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 56 എവിആര്‍ഒ മാറ്റി അവയ്‌ക്കു പകരമായാണ് പുതിയത് വാങ്ങുന്നത്. ഇതുകൂടാതെ സമുദ്രാതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി കോസ്റ്റുഗാര്‍ഡിനായും മൂന്ന് വിമാനങ്ങള്‍ വാങ്ങിക്കുന്നുണ്ട്. 300 കോടി ഡോളര്‍ മുതല്‍ മുടക്കിലാണ്  ഈ വിമാനങ്ങള്‍ വാങ്ങുന്നത്. 

സാമ്പത്തിക വര്‍ഷം തീരാന്‍ നാലുമാസം മാത്രം അവശേഷിക്കേ ഫണ്ട് ലഭ്യതയ്‌ക്ക് അനുസരിച്ച് കേന്ദ്രം തീരുമാനമെടുക്കും. ഇത്തരത്തില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി തീരുമാനങ്ങള്‍ കേന്ദ്രം കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ടാറ്റയും കേന്ദ്ര പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കരാറില്‍ അന്തിമ തീരുമാനം എടുത്തശേഷം വിമാനം കൈമാറുന്നതിന്റെ ഒന്നാംഘട്ടം സംബന്ധിച്ച് തീരുമാനിക്കും. ആദ്യഘട്ടത്തില്‍ 16 വിമാനങ്ങള്‍ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ ശക്തിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ എത്തുന്നത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്നതും, ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് കരുത്താര്‍ജ്ജിക്കുന്നതുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)
Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

Astrology

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

Astrology

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

പുതിയ വാര്‍ത്തകള്‍

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.