Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പളം കൃത്യമായി കിട്ടിയില്ലെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാരുടെ സഹായഹസ്തം; ഉദ്യമത്തിന് നേതൃത്വം നല്‍കി ചെറുപ്പക്കാര്‍; കെഎസ്ആര്‍ടിസി സര്‍വ്വീസിനിടെ ഉണ്ടായ അനുഭവം പങ്കുവച്ച് ഡ്രൈവറും കണ്ടക്ടറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2019, 12:16 pm IST
in Kerala

കോഴിക്കോട്: കൃത്യമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള യാത്രക്കാരുടെ സഹായഹസ്തം. ബത്തേരി ഡിപ്പോയിലെ ബസുമായി ബെംഗളൂരുവിലേക്ക് പോവുമ്പോഴുണ്ടായ യാത്രക്കാരുടെ സ്‌നോഹാനുഭവം പങ്കുവച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടേയും കണ്ടക്ടറുടേയും ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. 

യാത്രാമധ്യേ ഉണ്ടായ ചെറിയ അപകടമാണ് യാത്രക്കാരുടെ സ്‌നേഹമനുഭവിക്കാനുള്ള ഭാഗ്യം ഇവര്‍ക്ക് നേടികൊടുത്തത്. മുന്നിലുണ്ടായിരുന്ന കാറുമായി ആനവണ്ടി അകലം പാലിച്ചിരുന്നു. എന്നാല്‍ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ചു. കാറിന് ചെറിയ ചളുക്കു സംഭവിച്ചു. പതിനായിരം രൂപ അവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തങ്ങളുടെ അവസ്ഥ(കെഎസ്ആര്‍ടി ജീവനക്കാരുടെ ശമ്പളം കിട്ടാത്ത ദുരവസ്ഥ) പറഞ്ഞെല്ലാം ആയിരം രൂപ നല്‍കി സംഭവം പരിഹരിച്ചു. തുടര്‍ന്നാണ് നല്ലവരായ യാത്രക്കാരുടെ സ്‌നേഹം അനുഭവിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഭാഗ്യമുണ്ടായത്.

ശമ്പളം കിട്ടിയില്ലെന്ന് അറിഞ്ഞ് രണ്ട് ചെറുപ്പക്കാരാണ്(പന്തല്ലൂര്‍ സ്വദേശി ജുനൈസ്, താമരശേരിക്കാരന്‍ മനു) ജീവനക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇവരുടെ നേതൃത്വത്തില്‍ 1000 രൂപ സ്‌നേഹത്തോടെ യാത്രക്കാരില്‍ നിന്ന് പിരിച്ച് ജീവനക്കാര്‍ക്ക് നല്‍കി. കയ്യടികളുടെ അകമ്പടിയോടെ ചടങ്ങിന് സമാനമായ അന്തരീക്ഷത്തില്‍ തങ്ങളുടെ കണ്ണുനിറഞ്ഞു പോയെന്ന് ജീവനക്കാര്‍ പറയുന്നു. നല്ലവരായ യാത്രക്കാര്‍ക്ക് നന്ദിയും ഇവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

നന്ദി… നല്ലവരായ യാത്രക്കാര്‍ക്ക്

 

13/11/19 RPK271 ബസുമായി ബത്തേരി ഡിപ്പോയുടെ 1345kkdbnglr സര്‍വീസ് പോകവേ 1800 മണിക്ക് കോഴിക്കോട് നിന്നും ബാഗ്ലൂര്‍ പോകവേ കൊടുവള്ളിക്ക് അടുത്ത് വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും അകലം പാലിച്ച് വന്ന ഞങ്ങളുടെ ബസ് ബ്രേക്ക് ചെയ്‌തെങ്കിലും വളരെ ചെറുതായി കാറിന് തട്ടി. കാറിന്റെ പുറകില്‍ ചെറിയൊരു ചളുക്കം മാത്രമാണ് ഉണ്ടായത്.

കാറുകാരന്‍ പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും ശമ്പളം പോലും കിട്ടാത്ത ഡ്രൈവര്‍ റോയ് എട്ടന്‍ തനിക്ക് അത്ര തരാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലെന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ശേഷം കേസാക്കാനാണ് താത്പര്യമെന്നും കാറുകാരന്‍ പറഞ്ഞു.

സംസാരത്തിന് ശേഷം ബസിലുണ്ടായിരുന്ന 58 യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലെന്ന് എന്നോട് രഹസ്യമായി പറഞ്ഞ റോയ് ഏട്ടന്‍ 1000 രൂപ നല്‍കാന്‍ എന്നോട് ആവശ്യപ്പെടുകയും തുക കൊടുത്ത് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

 

ഇനിയാണ് ട്വിസ്റ്റ്

 

ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു.ശമ്പളം ഇപ്പോള്‍ ഗഡുക്ക ളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു. ശമ്പളം കിട്ടാത്തതില്‍ അതിയായ ദുഃഖം ഉണ്ടെന്ന് പറഞ്ഞ ആ ചെറുപ്പക്കാരന്‍ ബസിന്റെ മുന്‍ ഭാഗത്തേക്ക് പോയി. ബസിലുണ്ടായിരുന്ന യാത്രക്കാരോട് കാര്യങ്ങള്‍ മനസിലാക്കി ചെറിയ കോണ്‍ട്രിബ്യൂഷന്‍ ആണ് ലക്ഷ്യമെന്ന് ഞാന്‍ പിന്നീടാണ് മനസിലാക്കുന്നത്.

പിന്നീട് താമരശേരിക്കാരന്‍ മനു എന്ന ചെറുപ്പക്കാരനും ഉദ്യമത്തില്‍ പങ്കാളിയായി. യാത്രക്കാരെല്ലാവരും കോണ്‍ട്രിബ്യൂട്ട് ചെയ്ത് ആയിരം രൂപ എന്നെ ഏല്‍പ്പിച്ചു. ഒരു ചടങ്ങ് എന്ന പോലെ യാത്രക്കാര്‍ വലിയ കയ്യടിയോടെ ആ തുക എനിക്ക് കൈമാറിയപ്പോള്‍ ചെറുതായൊന്ന് കണ്ണ് നനഞ്ഞു.

 

ആ ചെറുപ്പക്കാരനോട് പേര് ചോദിച്ചപ്പോള്‍ അതറിയേണ്ട എന്ന് പറഞ്ഞു എങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ പന്തല്ലൂര്‍ സ്വദേശി ജുനൈസ് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള ചെറുപ്പക്കാര്‍ സമൂഹത്തിനുള്ള മാതൃക ആണ്. ജുനൈസിനും മനുവിനും എല്ലാ യാത്രക്കാര്‍ക്കും സ്‌നേഹം നിറഞ്ഞ ഒരായിരം നന്ദി.

 

റോയ്.പി.ജോസഫ് ഡ്രൈവര്‍

അജിത് കണ്ടക്ടര്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.